വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് കുതിച്ചുയരുന്നു; ലീഡ് നില 50,000 കഴിഞ്ഞു

സുല്‍ത്താന്‍ബത്തേരി: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 45,000 കടന്നു.അതി വേഗത്തിലാണ് യുഡിഎഫ് ലീഡ് ഉയരുന്നത്.

പോസ്റ്റല്‍ വോട്ടുകളില്‍ തുടങ്ങിയ ലീഡ് കുതിച്ചുയരുകയാണ്. ഒരു ഘട്ടത്തിലും എതിര്‍ സ്ഥാനാര്‍ഥികള്‍ക്ക് മുന്നിലെത്താനോ വെല്ലുവിളി ഉയര്‍ത്താനോ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *