കോഴിക്കോട്: ചേലക്കര നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി യു.ആര്. പ്രദീപിന്റെ വിജയക്കുതിപ്പിനിടെ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കുപ്രചാരണങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്ന് പ്രഖ്യാപിച്ച് എല്‍.ഡി.എഫ് സര്‍ക്കാരിനെ പിന്തുണച്ച വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍ എന്നാണ് റിയാസിന്റെ ഫേസ്ബുക് കുറിപ്പ്.
ചേലക്കരയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 12,067 വോട്ടുകള്‍ക്കാണ് പ്രദീപ് മുന്നിലെത്തിയത്. വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ വ്യക്തമായ മുന്‍തൂക്കമാണ് യു.ആര് പ്രദീപ് നിലനിര്‍ത്തുന്നത്. ചേല
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ചേലക്കര ??
കുപ്രചരണങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയില്‍ എന്ന് പ്രഖ്യാപിച്ച്
LDFസര്‍ക്കാരിനെ പിന്തുണച്ച വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍