news_editor

വനിത മന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശം; ബി.ജെ.പി നേതാവ് അറസ്റ്റില്‍

ബെംഗളൂരു: കര്‍ണാടക നിയമനിര്‍മാണ കൗണ്‍സിലില്‍വെച്ച് വനിതാ മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ ബിജെപി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും എം.എല്‍.സിയുമായ സി.ടി. രവി അറസ്റ്റില്‍. ചര്‍ച്ചക്കിടെ മോശം വാക്കുകള്‍ …

എംടി വാസുദേവന്‍ നായര്‍ ആശുപത്രിയില്‍ ; ആരോഗ്യനില അതീവ ഗുരുതരം

കോഴിക്കോട്: എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില അതീവ ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആരോഗ്യ നില …

ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്ടര്‍ അപകടത്തിന് കാരണം മാനുഷിക പിഴവെന്ന് റിപ്പോര്‍ട്ട്

രാജ്യത്തിന്റെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മാനുഷികമായ പിഴവ് എന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്ററി പാനല്‍ റിപ്പോര്‍ട്ടിലാണ് …

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്: പവന് 240 രൂപ കുറഞ്ഞ് 56,320 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് .പവന് 240 രൂപ കുറഞ്ഞ് ഒരു പവന്റെ വില 56,320 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന് 30 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു …

ഇടുക്കിയില്‍ സഹകരണ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കി

ഇടുക്കി: കട്ടപ്പനയില്‍ റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ നിലയില്‍. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബുവിനെയാണ് സൊസൈറ്റിക്ക് മുന്‍പില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.…

ജയ്പുരില്‍ രാസവസ്തു നിറച്ച ലോറി വാഹനങ്ങളുമായി കൂട്ടിയിടിച്ച് വന്‍തീപിടിത്തം; 5 മരണം

ജയ്പുര്‍: രാജസ്ഥാനിലെ ജയ്പുരില്‍ രാസവസ്തു കയറ്റിവന്ന ലോറി മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് വന്‍ തീപ്പിടിത്തം. അപകടത്തില്‍ അഞ്ചുപേര്‍ മരിക്കുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാറുകളും ലോറികളും …

അയോധ്യ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കം രാജ്യത്ത് വിവിധയിടങ്ങളില്‍ ഉയര്‍ത്തുന്നത് അംഗീകരിക്കാനാവില്ല; മോഹന്‍ ഭാഗവത്

ഡല്‍ഹി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അയോധ്യ മോഡല്‍ തര്‍ക്കങ്ങള്‍ നടക്കുന്നതില്‍ വിമര്‍ശനവുമായി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. ഇത്തരത്തില്‍ ക്ഷേത്രങ്ങളില്‍ ഹിന്ദു നേതാക്കള്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ അസ്വീകാര്യമാണെന്നും …

മകനെ കുടുക്കാന്‍ കടയില്‍ കഞ്ചാവുവെച്ചു; പിതാവ് അറസ്റ്റില്‍

മാനന്തവാടി: മകനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. മാനന്തവാടി ചെറ്റപ്പാലം പുത്തന്‍തറ വീട്ടില്‍ പി അബൂബക്കറാണ്(67) അറസ്റ്റിലായത്. വൈരാഗ്യത്തിന്റെപേരിലാണ് മകനെ കുടുക്കാന്‍ മറ്റുള്ളവരുടെ സഹായത്തോടെ …

കോതമംഗലത്ത് ആറു വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊന്നു ;പിന്നില്‍ ദുര്‍മന്ത്രവാദമെന്ന് സംശയം ; രണ്ടാനമ്മ അറസ്റ്റില്‍

എറണാകുളം: നെല്ലിക്കുഴി കുറ്റിലഞ്ഞി പുതുപ്പാലത്ത് ആറ് വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ ദുര്‍മന്ത്രവാദമെന്ന് സംശയം. ഉത്തര്‍പ്രദേശ് സ്വദേശി അജാസ് ഖാന്റെ മകള്‍ മുസ്‌കന്‍ ആണ് കൊല്ലപ്പെട്ടത്. …

മുംബൈ ബോട്ട് അപകടം; മലയാളിയായ ആറുവയസുകാരന്റെ അമ്മയും അച്ഛനും സുരക്ഷിതര്‍

മുംബൈ: നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് യാത്രാ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മലയാളി ദമ്പതികള്‍ സുരക്ഷിതര്‍. പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശികളായ മാത്യു ജോര്‍ജ്, നിഷ മാത്യു …