news_editor

പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍:ബിജെപി എംപിമാരെ രാഹുല്‍ പിടിച്ചുതള്ളിയെന്ന് ആരോപണം

ഡല്‍ഹി: ഭരണഘടനാ ശില്‍പി ബി.ആര്‍.അംബേദ്കറെക്കുറിച്ചുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധങ്ങള്‍ക്കിടെ പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങല്‍. പ്രതിഷേധങ്ങള്‍ക്കിടെ തങ്ങളുടെ രണ്ട് എംപിമാരെ പ്രതിപക്ഷ നേതാവ് …

ബിജെപി വയനാട് മുന്‍ ജില്ലാ പ്രസിഡന്റ് കെ.പി.മധു കോണ്‍ഗ്രസില്‍ ചേര്‍ന്നു

കല്‍പറ്റ: ബിജെപി വിട്ട പാര്‍ട്ടി മുന്‍ ജില്ലാ പ്രസിഡന്റ് കെ.പി.മധു കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, ടി.സിദ്ദിഖ് എംഎല്‍എ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം മധു …

അംബേദ്കര്‍ എന്ന പേരിനോട് ചിലര്‍ക്ക് അലര്‍ജി; അമിത്ഷാക്കെതിരെ വിമര്‍ശനവുമായി നടന്‍ വിജയ്

ചെന്നൈ: ഡോ. ബി.ആര്‍. അംബേദ്കറിനെതിരായ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി നടന്‍ വിജയ്. അംബേദ്കര്‍ എന്ന പേരിനോട് ചിലര്‍ക്ക് അലര്‍ജിയാണെന്നും മഹത്തായ ആ നാമം സന്തോഷത്തോടെ …

ആലപ്പുഴയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ 13 വയസുകാരന്‍ മുങ്ങിമരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ 13കാരന്‍ മുങ്ങിമരിച്ചു. തണ്ണീര്‍മുക്കം സ്വദേശി വാലയില്‍ രതീഷിന്റെയും സീമയുടെയും മകന്‍ ആര്യജിത് ആണ് മരിച്ചത്.

രാവിലെ സ്‌കൂള്‍ പോകുന്നതിനു മുന്‍പ് കൂട്ടുകാര്‍ക്കൊപ്പം …

9 വയസുകാരി വാഹനം ഇടിച്ച് കോമയിലായ സംഭവം; ഷജീലിന് മുന്‍കൂര്‍ ജാമ്യം ഇല്ല

കോഴിക്കോട്: വടകരയില്‍ ഒമ്പതുവയസുകാരി വാഹനം ഇടിച്ച് കോമയിലായ സംഭവത്തില്‍ പ്രതി ഷജീലിന് മുന്‍കൂര്‍ ജാമ്യമില്ല. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

അപകടം ഉണ്ടാക്കിയിട്ടും …

ആന എഴുന്നള്ളിപ്പിന് ഹൈകോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് സുപ്രീംകോടതി സ്റ്റേ

ഡല്‍ഹി: ആന എഴുന്നള്ളിപ്പ് നിയന്ത്രണത്തിന് കേരള ഹൈകോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് സുപ്രീംകോടതി സ്റ്റേ. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ചട്ടങ്ങള്‍ക്ക് രൂപം നല്‍കാന്‍ ഹൈകോടതിക്ക് അധികാരമില്ലെന്നും ഉത്തരവ് പ്രായോഗികമല്ലെന്നും …

ബലാത്സംഗ കേസ്; മോണ്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു

കൊച്ചി: ബലാത്സഗംഗ കേസില്‍ മോണ്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു. എറണാകുളം പോക്‌സോ കോടതിയുടേതാണ് ഉത്തരവ്. മോണ്‍സന്റെ മാനേജരായി ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നായിരുന്നു കേസ്.…

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊല; പ്രതി കരിമ്പാനയില്‍ ജോര്‍ജ് കുറ്റക്കാരന്‍

കോട്ടയം: കാഞ്ഞിരപ്പള്ളി രണ്ടുപേരെ വെടിവെച്ച് കൊന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോട്ടയം സെഷന്‍സ് കോടതി.

സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസില്‍ പ്രതി …

അംബേദ്കര്‍ പരാമര്‍ശത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം; സംഘര്‍ഷാവസ്ഥ

ഡല്‍ഹി: ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറെ അപമാനിച്ചതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വെക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. ഇന്ത്യാ സഖ്യത്തിന്റെ …

വെണ്ണലയില്‍ അമ്മയുടെ മൃതദേഹം രഹസ്യമായി വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമം; മകന്‍ കസ്റ്റഡിയില്‍

കൊച്ചി: കൊച്ചി വെണ്ണലയില്‍ മരിച്ച അമ്മയുടെ മൃതദേഹം ആരെയും അറിയിക്കാതെ കുഴിച്ചിടാന്‍ മകന്റെ ശ്രമം. വെണ്ണല സ്വദേശി 70 വയസുള്ള അല്ലി ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ …