തൃശൂര്‍: ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ തൃശൂരിലെ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍് പാലക്കാട് തച്ചമ്പാറ എന്നീ പഞ്ചായത്തുകളുടെ ഭരണം യു.ഡി.എഫിന് ലഭിച്ചു.
നാട്ടികയില്‍ ഇതുവരെ എല്‍.ഡി.എഫ് അഞ്ച്, യു.ഡി.എഫ് അഞ്ച് എന്ന അവസ്ഥയായിരുന്നു. എന്നാലിപ്പോള്‍ യു.ഡി.എഫിന് ആറുസീറ്റ് ലഭിച്ചിരിക്കുകയാണ്. നാട്ടിക ഒന്‍പതാം വാര്‍ഡാണിപ്പോള്‍ യു.ഡി.എഫ് തിരിച്ചു പിടിച്ചിരിക്കുന്നത്.
പലാക്കാട് തച്ചമ്പാറയില്‍ ഏഴ്-ഏഴ് എന്ന നിലയിലാണ് യു.ഡി.എഫും എല്‍.ഡി.എഫും നിലനിന്നത്. ഇപ്പോഴത് യു.ഡി.എഫിന് എട്ട് സീറ്റായി മാറി.