കോടതി കവാടത്തിന് മുന്നില്‍വെച്ച് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; പ്രതികള്‍ പിടിയില്‍
ചെന്നൈ: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന കൊലക്കേസ് പ്രതിയെ ഏഴംഗ സംഘം വെട്ടിക്കൊന്നു. തമിഴ്നാട് കീഴനത്തം സ്വദേശി മായാണ്ടിയെയാണ് വെട്ടിക്കൊന്നത്.
തിരുനെല്‍വേലി ജില്ലാകോടതി കവാടത്തിന് മുന്നിലായിരുന്നു സംഭവം. സംഭവത്തില്‍ …