‘ദൃശ്യം’ മോഡല്‍ കൊലപാതകം; അമ്പലപ്പുഴയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു

അമ്പലപ്പുഴ: യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് കൊല ചെയ്യപ്പെട്ടത്. കാണാതായെന്ന ബന്ധുക്കള്‍ പരാതി നല്‍കിയ യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടെന്ന് പൊലീസ് …

ഗുജറാത്തില്‍ റാഗിങ്ങിനിടെ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ പത്താന്‍ ജില്ലയിലെ ജി.എം.ഇ.ആര്‍.എസ് മെഡിക്കല്‍ കോളജില്‍ റാഗ്ഗിങ്ങിനിടെ എം.ബി.ബി.എസ് വിദ്യാര്‍ഥി മരിച്ചു. അനില്‍ മെതാനിയ (18) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.…

വിവാഹാഭ്യര്‍ഥന നിരസിച്ച വീട്ടമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമം

കോഴിക്കോട്: വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വീട്ടമ്മയെ കത്തി കൊണ്ട് കുത്തി കൊല്ലാന്‍ ശ്രമം. കോഴിക്കോട് അത്തോളിയിലാണ് സംഭവം. മഷൂദ് എന്നയാള്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം …

ബാബ സിദ്ദിഖി കൊല്ലപ്പെട്ടെന്ന് ഉറപ്പുവരുത്താനായി ആശുപത്രിക്ക് മുന്നില്‍ 30 മിനിറ്റോളം കാത്തുനിന്നു : വെളിപ്പെടുത്തി പ്രതി ശിവ് കുമാര്‍ ഗൗതം

മുംബൈ: ബാബ സിദ്ദിഖി കൊല്ലപ്പെട്ടെന്ന് ഉറപ്പുവരുത്താനായി അദ്ദേഹത്തെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നില്‍ 30 മിനിറ്റോളം കാത്തുനിന്നുവെന്ന് വെളിപ്പെടുത്തി സിദ്ദിഖി കൊലക്കേസിലെ പ്രധാനപ്രതിയായ ശിവ് കുമാര്‍ ഗൗതം.

മുംബൈയിലെ …

ബാബാ സിദ്ദിഖി കൊലപാതകം: മുഖ്യപ്രതി പിടിയില്‍

ലഖ്നൗ: എന്‍സിപി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ബാബ സിദ്ദിഖിയെ വെടിവെച്ചതായി കരുതുന്ന ശിവകുമാര്‍ ഗൗതമിനെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് …

പോക്‌സോ കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി ;ഡെപ്യൂട്ടി തഹസില്‍ദാറിനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ് ; മൂന്ന് പേര്‍ അറസ്റ്റില്‍

മലപ്പുറം: തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ബി. ചാലിബിനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. പി.ബി. ചാലിബിനെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്തതില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. രണ്ടത്താണി …

കോഴിക്കോട് വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി ; മരുമകന്‍ കസ്റ്റഡിയില്‍

കോഴിക്കോട്: പന്തീരങ്കാവ് പയ്യടിമീത്തലില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ജി.എല്‍.പി സ്‌കൂളിനു സമീപത്തെ സി.പി ഫ്‌ലാറ്റില്‍ താമസിക്കുന്ന തിരുവണ്ണൂര്‍ സ്വദേശി കെ.പി. അസ്മാബിയാണ് മരിച്ചത്.

ഇവരുടെ ആഭരണങ്ങള്‍ …

എട്ട് കോടി ആവശ്യം ;ഭര്‍ത്താവിനെ കൊന്ന് കത്തിച്ച് ഭാര്യയയും കൂട്ടാളികളും

ബെംഗളൂരു: ഹൈദരാബാദിലെ വ്യവസായിയെ ഭാര്യയും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തി. എട്ടുകോടി രൂപയ്ക്ക് വേണ്ടിയാണ് ക്രൂരകൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.ഹൈദരാബാദിലെ വ്യവസായിയായ രമേഷ് കുമാറി(54)ന്റെ കൊലപാതകത്തിലാണ് പോലീസ് കൂടുതല്‍വിവരങ്ങള്‍ …

സഹോദരനെ ഒരു സംഘം ആക്രമിച്ചു; ചോദിക്കാനെത്തിയ യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു …

വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: മംഗലപുരത്ത് പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ പെണ്‍കുട്ടിയുടെ വീടിന് സമീപം കേബിള്‍ ജോലിക്കെത്തിയ രണ്ട് യുവാക്കളാണ് കുട്ടിയെ ആക്രമിച്ചത്. …