ടിക്കറ്റ് എടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ചെന്നൈയില്‍ യാത്രക്കാരന്‍ കണ്ടക്ടറെ മര്‍ദിച്ച് കൊലപ്പെടുത്തി

ചെന്നൈ: ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യാത്രക്കാരന്‍ ബസ് കണ്ടക്ടറെ മര്‍ദിച്ച് കൊലപ്പെടുത്തി. ചെന്നൈയിലെ എം.ടി.സി ബസ് കണ്ടക്ടര്‍ ജഗന്‍ കുമാര്‍(52) ആണ് കൊല്ലപ്പെട്ടത്. വെല്ലൂര്‍ …

സ്ത്രീധന പീഡനം; മലയാളി അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കി

നാഗര്‍കോവില്‍ : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മലയാളി കോളജ് അധ്യാപിക നാഗര്‍കോവില്‍ ജീവനൊടുക്കി. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതിയെ(25) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടിലാണു ശ്രുതിയെ …

സല്‍മാന്‍ ഖാനെ വധിക്കാന്‍ ഗൂഢാലോചന: ഒരാള്‍ അറസ്റ്റില്‍

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയൊരുക്കിയെന്ന കേസില്‍ ഹരിയാന സ്വദേശിയെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. ഹരിയാനയിലെ പാനിപത്തില്‍നിന്ന് പിടിയിലായ പ്രതിയെ വ്യാഴാഴ്ച നവി …

ഗുജറാത്തില്‍ വന്‍ ലഹരിവേട്ട; 5000 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടി

ഗാന്ധിനഗര്‍ : ഗുജറാത്തില്‍ വന്‍ ലഹരിവേട്ട. അങ്കലേശ്വറിലെ കെമിക്കല്‍ ഫാക്ടറിയില്‍നിന്ന് 518 കിലോ കൊക്കെയ്ന്‍ പിടിച്ചെടുത്തു. ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലും ഗുജറാത്ത് പോലീസും നടത്തിയ റെയ്ഡിലാണ് …

കടം കൊടുത്ത പണം തിരികെ ചോദിച്ചു; മലപ്പുറത്ത് വൃദ്ധദമ്പതികള്‍ക്ക് ക്രൂരമര്‍ദനം

മലപ്പുറം: വേങ്ങരയില്‍ വയോധിക ദമ്പതികള്‍ക്ക് ക്രൂര മര്‍ദനം. വേങ്ങര സ്വദേശികളായ അസൈന്‍, ഭാര്യ പാത്തുമ്മ, മകന്‍ മുഹമ്മദ് ബഷീര്‍ എന്നിവരടക്കമുള്ളവര്‍ക്കാണ് മര്‍ദനമേറ്റത്.ബിസിനസില്‍ മുടക്കിയ പണം തിരിച്ചു ചോദിച്ചതുമായി …

അലന്‍ വാക്കറുടെ ഡിജെ ഷോയിലെ മോഷണ കേസ് ; മൊബൈല്‍ ഫോണുകള്‍ ഡല്‍ഹിയിലെ ചോര്‍ ബസാറിലാണെന്ന് വിവരം

കൊച്ചി: നോര്‍വീജിയന്‍ സംഗീതജ്ഞന്‍ അലന്‍ വാക്കറുടെ ഡിജെ പരിപാടിക്കിടെ മോഷണം പോയ മൊബൈല്‍ ഫോണുകള്‍ എത്തിയത് ഡല്‍ഹിയിലെ ചോര്‍ ബസാറിലാണെന്ന് പൊലീസിനു വിവരം ലഭിച്ചു. ഫോണുകള്‍ വില്‍ക്കാന്‍ …

എ.ആര്‍.എമ്മിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചവരെ പിടികൂടി

കൊച്ചി: ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ടൊവിനോ നായകനായെത്തിയ അജയന്റെ രണ്ടാം മോഷണം [എ.ആര്‍.എം }എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചവരെ പിടികൂടി. ബംഗളൂരുവില്‍ നിന്നാണ് പൊലീസ് …

മട്ടാഞ്ചേരിയില്‍ പ്ലേ സ്‌കൂളിലെ മൂന്ന് വയസുകാരനെ ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ചു; അധ്യാപിക അറസ്റ്റില്‍

കൊച്ചി: മട്ടാഞ്ചേരിയില്‍ പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. പ്ലേ സ്‌കൂള്‍ അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. …

തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്ട്‌മെന്റില്‍ കയറി ബലാത്സംഗം ചെയ്തതായി പരാതി

തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ അപ്പാര്‍ട്ട്‌മെന്റില്‍ കയറി ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ പെണ്‍കുട്ടി കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. …

നിലമ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മകള്‍ക്ക് നേരെ ലൈംഗികാതിക്രമം; ഒഡിഷ സ്വദേശി അറസ്റ്റില്‍

നിലമ്പൂര്‍: നിലമ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മകള്‍ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ അയല്‍വാസിയായ ഒഡിഷ സ്വദേശി അലി ഹുസൈന്‍ (53) എന്ന റോബിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ …