രാഹുല്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കും’: വി ഡി സതീശന്‍

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പോളിങ് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് കൂടിയിട്ടുണ്ടെന്നും മികച്ച ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ …

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ബി.ജെ.പി സഖ്യത്തിന് മേല്‍ക്കൈ പ്രവചിച്ച് എക്‌സിറ്റ് പോള്‍

ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ബി.ജെ.പി നേതൃത്വം കൊടുക്കുന്ന സഖ്യങ്ങള്‍ക്ക് മേല്‍ക്കൈ ലഭിക്കുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. മഹാരാഷ്ട്രയില്‍ ബി.ജെ.പി- ശിവസേന …

വെണ്ണക്കര ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍

പാലക്കാട്: വെണ്ണക്കര ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. രാഹുല്‍ ബൂത്തില്‍ കയറി വോട്ട് ചോദിച്ചുവെന്ന് ആരോപിച്ചാണ് തടഞ്ഞത്. ഇരുവിഭാഗവും പ്രദേശത്ത് തന്നെ …

വോട്ടെടുപ്പ് അവസാനിപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ; പാലക്കാട് പോളിങ് 60 ശതമാനം കടന്നു

പാലക്കാട്: വോട്ടെടുപ്പ് അവസാനിപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം .പാലക്കാട് പോളിങ് ശതമാനം ഉയരുന്നു. ഉച്ചക്കു ശേഷമാണ് പോളിങ് ശതമാനം വര്‍ധിച്ചത്. ചില ബൂത്തുകളില്‍ വോട്ടര്‍മാരുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.…

ഉപതിരഞ്ഞെടുപ്പ്: പാലക്കാട് ആദ്യ മൂന്നര മണിക്കൂറില്‍ 20 ശതമാനം കടന്ന് പോളിംഗ്

പാലക്കാട് പോളിങ് തുടരുന്നു. വോട്ടെടുപ്പിന്റെ ആദ്യ മൂന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ വോട്ടിങ് ശതമാനം 20 കടന്നു. ആദ്യ രണ്ട് മണിക്കൂറില്‍ മന്ദഗതിയിലായിരുന്നെങ്കില്‍ പല ബൂത്തുകളിലും ഇപ്പോള്‍ നീണ്ടനിരയാണ്.…

പാലക്കാടിന്റെ മണ്ണും മനസും രാഹുലിനൊപ്പം ; ഷാഫി പറമ്പില്‍ എം.പി

പാലക്കാട്: പാലക്കാടിന്റെ മണ്ണും മനസും രാഹുലിനൊപ്പമാണെന്നും നല്ല ഭൂരിപക്ഷം രാഹുലിന് ലഭിക്കുമെന്നും ഷാഫി പറമ്പില്‍ എം.പി. ‘തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചൊരു ആശങ്ക ഞങ്ങള്‍ക്കില്ല. ജനങ്ങള്‍ നല്‍കുന്ന കോണ്‍ഫിഡന്‍സുകൊണ്ടാണത്, ഷാഫി …

സരിന്‍ വോട്ട് ചെയ്യാനെത്തിയ ബൂത്തിലെ വിവിപാറ്റ് മെഷീന് തകരാര്‍; പോളിംഗ് ഒരു മണിക്കൂര്‍ വൈകി

പാലക്കാട്: വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ വോട്ടിങ് മെഷീന്‍ യൂനീറ്റില്‍ തകരാര്‍. ട്രൂലൈന്‍ സ്‌കൂളിലെ 88-ാം ബൂത്തിലെ വിവിപാറ്റ് മെഷീനിലാണ് തകരാര്‍ കണ്ടെത്തിയത്. സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് പോളിംഗ് …

ഇന്ന് പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും സുപ്രധാന ദിവസം ; രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: ഇന്ന് പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും സുപ്രധാന ദിവസമാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും പാലക്കാട്ടെ വോട്ടര്‍മാരുടേത് മതേതര മനസ് ആണെന്നും …

മഹാരാഷ്ട്രയില്‍ ഇന്ന് വോട്ടെടുപ്പ്, ജാര്‍ഖണ്ഡില്‍ രണ്ടാം ഘട്ടം ; പോളിംഗ് തുടങ്ങി

ഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പ് ഇന്ന്. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പും ആരംഭിച്ചു.38 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്താനെത്തും.

മഹാരാഷ്ട്രയില്‍ …

പാലക്കാട് ഇന്ന് വിധിയെഴുത്ത് ; വോട്ടെടുപ്പ് ആരംഭിച്ചു

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര …