പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണം

പാലക്കാട് : നാളെ പാലക്കാട് ജനത വിധിയെഴുതും. ഇന്ന് നിശബ്ദ പ്രചാരണം. പാലക്കാട് സ്വന്തമാക്കാനുള്ള പോരാട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എങ്കില്‍ യുഡിഎഫ് വിട്ട് സിപിഎമ്മിലേക്ക് …

ആവേശത്തോടെ കൊട്ടിക്കലാശം അവസാനിച്ചു ;നാളെ നിശബ്ദ പ്രചാരണം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇനി നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാള്‍ പാലക്കാടന്‍ ജനത പോളിങ്ങ് ബൂത്തിലേക്ക്. വൈകിട്ട് നാലോടെയാണ് ബിജെപിയുടെയും യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും …

ഉപതിരഞ്ഞെടുപ്പ് ;പാലക്കാട് ഇന്ന് കൊട്ടിക്കലാശം

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ഇന്ന് കൊട്ടിക്കലാശം. വൈകീട്ട് മൂന്നോടെ മുന്നണികളുടെ പ്രവര്‍ത്തകര്‍ നഗരത്തില്‍ എത്തും. ഓരോ മുന്നണികളും തങ്ങളുടെ ശക്തിതെളിയിക്കാന്‍ ഈ അവസരം ഉപയോഗിക്കും.…

ഉപതെരഞ്ഞെടുപ്പ് ; പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലക്കാടെത്തും

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലക്കാടെത്തും. ഇതാദ്യമായാണ് പിണറായി വിജയന്‍ പാലക്കാട് പ്രചാരണത്തിനെത്തുന്നത്. ഇന്ന് മേപ്പറമ്പ്, മാത്തൂര്‍, കൊടുന്തിരപ്പുള്ളി മേഖലകളിലെ പൊതുസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി …

പാലക്കാട് വോട്ടര്‍പട്ടികയില്‍ വ്യാജന്‍മാര്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാകലക്ടര്‍

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തില്‍ വ്യാജ വോട്ട് ചേര്‍ത്തന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. പാലക്കാട് കലക്ടറാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. തഹസില്‍ദാര്‍ക്കാണ് അന്വേഷണ ചുമതല.

തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി …

ഉപതെരഞ്ഞെടുപ്പ് ;ചേലക്കരയില്‍ റെക്കോഡ് പോളിങ്, വയനാട്ടില്‍ പോളിങ് കുത്തനെ ഇടിഞ്ഞു

ചേലക്കര/വയനാട്: വയനാട്ടില്‍ പോളിങ് ശതമാനം മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുത്തനെ കുറഞ്ഞു. ഒടുവില്‍ ലഭിക്കുന്ന കണക്ക് പ്രകാരം വയനാട്ടില്‍ 64.72% ആണ് പോളിങ്. ചേലക്കരയില്‍ പോളിങ്ങ് ശതമാനത്തില്‍ …

ഝാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്‌

റാഞ്ചി: ഝാര്‍ഖണ്ഡിലെ ആദ്യഘട്ടവോട്ടെടുപ്പ് ഇന്ന്. 43 മണ്ഡലങ്ങള്‍ വിധിയെഴുതും. അഞ്ച് സംസ്ഥാന മന്ത്രിമാരടക്കം മൊത്തം 683 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി …

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് ആരംഭിച്ചു

കല്‍പറ്റ: വയനാട് ലോക്‌സഭ മണ്ഡലത്തിലും ചേലക്കര നിയമസഭ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. പൊലീസ് സുരക്ഷ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്.…

ഉപതെരഞ്ഞെടുപ്പ്; 13-ന് മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളില്‍ പൊതുഅവധി

മലപ്പുറം: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13ന് മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങള്‍ക്ക് അവധി. ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍- …

ഉപതെരഞ്ഞെടുപ്പ് ; വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം

തിരുവനന്തപുരം: ചൂടേറിയ പ്രചാരണത്തിനൊടുവില്‍ വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം.യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് വയനാട്ടില്‍ ഉണ്ടാകും. ഇന്ന് രാവിലെ …