‘വേറെ ലെവല്‍ വയലന്റ്‌സ് ‘;തിയറ്ററുകളില്‍ മാര്‍ക്കോ തരംഗം

ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാര്‍ക്കോ എന്ന ചിത്രം തിയറ്ററില്‍ പ്രദര്‍ശനം തുടരുന്നു. മോസ്റ്റ് വയലന്റ് ഫിലിം മാര്‍ക്കോ പ്രതികാരത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ലോകത്തേക്കാണ് കാഴ്ചക്കാരെ …

നടി മീന ഗണേഷ് അന്തരിച്ചു

ഷൊര്‍ണൂര്‍: പ്രശസ്ത നാടക, സിനിമ, സീരിയല്‍ നടി മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു.ഇന്ന് പുലര്‍ച്ചെ ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയായിരുന്നു അന്ത്യം. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് നാലുദിവസം …

ഇന്ത്യയുടെ ‘ലാപതാ ലേഡീസ്’ ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍നിന്ന് പുറത്ത്

മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്ന ലാപതാ ലേഡീസ് ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്തായി.

ഓസ്‌കറില്‍ ‘ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം’ വിഭാഗത്തിലാണ് ‘ലാപതാ …

തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: തബലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയിലാണ് അന്ത്യം. 73-കാരനായ സാക്കിര്‍ ഹുസൈന്‍ ഒരാഴ്ച്ചയായി ഐസിയുവിലായിരുന്നു. …

അല്ലു അര്‍ജുനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുനെ കോടതി റിമാന്‍ഡ് ചെയ്തു. നമ്പള്ളി കോടതിയാണ് …

നടി കീര്‍ത്തി സുരേഷ് വിവാഹിതയായി ; വരന്‍ ആന്റണി തട്ടില്‍

നടി കീര്‍ത്തി സുരേഷ് വിവാഹിതയായി. ആന്റണി തട്ടിലാണ് വരന്‍. ഗോവയില്‍ വച്ചുനടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ഫോട്ടോകള്‍ കീര്‍ത്തി സുരേഷ് …

ധനുഷിന്റെ ഹര്‍ജിയില്‍ നയന്‍താര മറുപടി നല്‍കണം ; മദ്രാസ് ഹൈക്കോടതി

ചെന്നൈ: ധനുഷിന്റെ ഹര്‍ജിയില്‍ ജനുവരി എട്ടിനകം നയന്‍താര മറുപടി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. പകര്‍പ്പവകാശം ലംഘിച്ചെന്ന ധനുഷിന്റെ ഹര്‍ജിയിലാണ് നയന്‍താര, ഭര്‍ത്താവ് വിഗ്‌നേഷ് ശിവന്‍, ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച …

നടന്‍ രാജേഷ് മാധവന്‍ വിവാഹിതനായി, വധു ദീപ്തി കാരാട്ട്

നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവന്‍ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടേതും പ്രണയവിവാഹമാണ്. രാജേഷ് മാധവന്‍ അഭിനയിച്ച ‘ന്നാ …

ബേസില്‍ – നസ്രിയ ചിത്രം ‘സൂക്ഷമദര്‍ശിനി’ 50 കോടിയും കടന്നു

ബേസില്‍ – നസ്രിയ എന്നിവര്‍ ആദ്യമായി ഒന്നിച്ച ‘സൂക്ഷ്മദര്‍ശിനി’ 50 കോടി ക്ലബ്ബില്‍. നവംബര്‍ 22ന് തിയറ്ററുകളിലെത്തിയ ചിത്രം 50.2 കോടിയാണ് ആഗോളതലത്തില്‍ നിന്ന് നേടിയിരിക്കുന്നത്. ബേസിലിന്റെ …

ബലാത്സംഗ കേസ് ; നടന്‍ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് അന്വേഷണ ഉദ്യോ?ഗസ്ഥന് മുന്നില്‍ ഹാജരായി. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നിലാണ് ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തി സിദ്ദിഖിനെ കോടതിയില്‍ ഹാജരാക്കും.…