‘ഉലകനായകന്‍’ എന്ന് ഇനി വിളിക്കരുത്; അഭ്യര്‍ഥനയുമായി കമല്‍ഹാസന്‍
തന്നെ ഇനി ഉലകനായകന്‍ എന്ന് വിളിക്കരുതെന്ന അപേക്ഷയുമായി കമല്‍ഹാസന്‍. കമല്‍ ഹാസന്റെ പ്രൊഡക്ഷന്‍ കമ്പനിയായ രാജ് കമല്‍ ഇന്റര്‍നാഷണലിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് നടന്‍ …
തന്നെ ഇനി ഉലകനായകന്‍ എന്ന് വിളിക്കരുതെന്ന അപേക്ഷയുമായി കമല്‍ഹാസന്‍. കമല്‍ ഹാസന്റെ പ്രൊഡക്ഷന്‍ കമ്പനിയായ രാജ് കമല്‍ ഇന്റര്‍നാഷണലിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് നടന്‍ …
പണി സിനിമയ്‌ക്കെതിരെ വിമര്‍ശനാത്മകമായ റിവ്യൂ പങ്കുവെച്ച റിവ്യൂവറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി നടനും സംവിധായകനുമായ ജോജു ജോര്‍ജ്.
ഞാന്‍ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ട് ഒരു …
കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായ കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് പിപി ദിവ്യയെ കസ്റ്റഡിയില്‍ വിട്ടു. പ്രത്യേകാന്വേഷണ സംഘത്തിന്റെ ആവശ്യം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് …
സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഫഹദ് ഫാസില്‍, നസ്രിയ, ജയറാം, കാളിദാസ്, പാര്‍വതി, ശ്യാം പുഷ്‌കരന്‍, …
തിയറ്ററില്‍ ഹിറ്റടിച്ച് ‘പണി ‘. ജോജു ജോര്‍ജ് ആദ്യമായി സംവിധാന ചെയ്ത ചിത്രം ‘പണി’ തിയറ്ററില്‍ പ്രദര്‍ശനം തുടരുന്നു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി …
വെങ്കി അറ്റ്‌ലൂരി രചിച്ചു സംവിധാനം ചെയ്ത്, ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ലക്കി ഭാസ്‌കറിന്റെ ട്രെയ്ലര്‍ വന്‍ ഹിറ്റാകുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയ്ലര്‍, 24 മണിക്കൂര്‍ …