കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനമുണ്ടായത് കിണര്‍ വെള്ളത്തില്‍ നിന്നെന്ന് കണ്ടെത്തി
കൊച്ചി: കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം പടര്‍ന്നത് കിണര്‍ വെള്ളത്തില്‍ നിന്നാണെന്ന് കണ്ടെത്തല്‍. ഗൃഹപ്രവേശനത്തിനെത്തിയവരിലാണ് മഞ്ഞപ്പിത്ത രോഗ ബാധയുണ്ടായത്. 13 പേര്‍ക്കാണ് നിലവില്‍ മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ രണ്ടു …