മൂവാറ്റുപുഴയില്‍ സഹോദരങ്ങള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തിനിടെ വെടിവെപ്പ്; ഒരാള്‍ക്ക് ഗുരുതര പരിക്ക്
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. മൂവാറ്റുപുഴ കടാതിയില്‍ ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. മംഗലത്ത് വീട്ടില്‍ കിഷോറും, …