സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നു;പരാതിയുള്ളവര്‍ക്ക് നല്‍കാം,നടപടി ഉണ്ടാകും : മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വൈകിയതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍. സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഇതില്‍ …