വിവാഹ ഡ്രസ് കോഡിന്റെ പണത്തെ ചൊല്ലി തര്‍ക്കം ; വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു
പാലക്കാട്: വിവാഹ ഡ്രസ് കോഡിന് പണം നല്‍കാത്തതിനെച്ചൊല്ലി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. പാലക്കാട് കോട്ടായ് സ്വദേശി മന്‍സൂറിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ നാലോടെയായിരുന്നു അക്രമം. …