മകനെ കുടുക്കാന്‍ കടയില്‍ കഞ്ചാവുവെച്ചു; പിതാവ് അറസ്റ്റില്‍
മാനന്തവാടി: മകനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. മാനന്തവാടി ചെറ്റപ്പാലം പുത്തന്‍തറ വീട്ടില്‍ പി അബൂബക്കറാണ്(67) അറസ്റ്റിലായത്. വൈരാഗ്യത്തിന്റെപേരിലാണ് മകനെ കുടുക്കാന്‍ മറ്റുള്ളവരുടെ സഹായത്തോടെ …