ബലാത്സംഗ, ലൈംഗികാതിക്രമ കുറ്റവാളികള്‍ക്ക് വധശിക്ഷ: ‘അപരാജിത’ ബില്‍ പാസാക്കി പശ്ചിമ ബംഗാള്‍ നിയമസഭ
കൊല്‍ക്കത്ത: ബലാത്സംഗ, ലൈംഗികാതിക്രമ കേസുകളിലെ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുന്ന ‘അപരാജിത’ ബില്‍ പശ്ചിമ ബംഗാള്‍ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. കേന്ദ്ര നിയമം ഭേദഗതി ചെയ്താണ് ബില്‍ അവതരിപ്പിച്ചത്. …