വഖഫ് വിഷയത്തെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി
തിരുവനന്തപുരം: വഖഫ് വിഷയത്തിലെ വിവാദ പരാമര്‍ശത്തെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി ഭീഷണിപ്പെടുത്തി. 24 ന്യൂസ് ചാനലിലെ തിരുവനന്തപുരം റിപ്പോര്‍ട്ടറെയാണ് ഭീഷണിപ്പെടുത്തിയത്.
വഖഫ് …