ഡല്‍ഹി സ്‌ഫോടനം; അന്വേഷണം ഖലിസ്താന്‍ ഭീകരസംഘടനകളിലേക്ക്

ഡല്‍ഹി: ഡല്‍ഹി രോഹിണിയില്‍ സി.ആര്‍.പി.എഫ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അന്വേഷണം ഖലിസ്ഥാന്‍ വിഘടനവാദി സംഘടനകളിലേക്ക്. സ്‌ഫോടനത്തിന് പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ടെലഗ്രാമില്‍ ഖലിസ്ഥാന്‍ സംഘടനയുടെ പേരില്‍ പ്രചരിക്കുന്ന …

എ.ഡി.എമ്മിന്റെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചിക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ട് ; പ്രതിപക്ഷ നേതാവ്

കല്‍പ്പറ്റ: എ.ഡി.എമ്മിന്റെ മരണം കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോഴും മുഖ്യമന്ത്രി അനുശോചിക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ ജില്ലയിലാണ് എ.ഡി.എം ആത്മഹത്യ …

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യക്കെതിരെ കേസെടുത്തു

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ പ്രതിചേര്‍ത്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണസംഘം …

എഡിഎമ്മിന്റെ മരണം; പി.പി. ദിവ്യക്കെതിരേ കേസെടുക്കും

കോഴിക്കോട്: എ.ഡി.എം. കെ. നവീന്‍ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്‌ക്കെതിരെ കേസെടുക്കും. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുക്കുക. ദിവ്യയെ പ്രതിചേര്‍ത്ത് കണ്ണൂര്‍ പോലീസ് വ്യാഴാഴ്ച …

ഇനി ഇടതിനൊപ്പം; പി. സരിന്‍

പാലക്കാട്: താന്‍ ഇനി ഇടതുപക്ഷത്തിനൊപ്പമായിരിക്കുമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് പി.സരിന്‍. എല്‍.ഡി.എഫ് ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ കോണ്‍ഗ്രസ്സില്‍ നിന്ന് …

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്സ്

തിരുവനന്തപുരം: പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ പി സരിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി സരിനെ കോണ്‍ഗ്രസ് …

പ്രതിപക്ഷ നേതാവിന് ധിക്കാരം, പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തി ;വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് പി.സരിന്‍

പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി. സരിന്‍. വി.ഡി. സതീശന്‍ കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തു.സതീശന്‍ ബിജെപിയുടെ കൂടെയെന്ന് പി.സരിന്‍ …

രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പുനഃപരിശോധിക്കണം’:പാലക്കാട് കോണ്‍ഗ്രസിന്റെ ജയം അനിവാര്യമാണ് ;പി. സരിന്‍

പാലക്കാട്: പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചത് പുന:പരിശോധിക്കണമെന്ന് പി. സരിന്‍. ആരുടെയെങ്കിലും വ്യക്തിതാല്‍പര്യമല്ല കൂട്ടായ തീരുമാനമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആവശ്യം. സ്ഥാനാര്‍ഥി …

വയനാട്,പാലക്കാട്,ചേലക്കര മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന്, മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായി നവംബര്‍ 20ന്, ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടം

ഡല്‍ഹി: മാഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 13-നും 20-നുമായാണ് …

എ.ഡി.എം കെ. നവീന്‍ ബാബുവിന്റെ ആത്മഹത്യ ; യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞതിങ്ങനെ

കണ്ണൂര്‍: ഇന്ന് രാവിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബുവിനെതിരെ ഇന്നലെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉന്നയിച്ചത് ഗുരുതര ആരോപണം.തിങ്കളാഴ്ച …