ഓപ്പണ്‍ എ.ഐയെ വിമര്‍ശിച്ച ഇന്ത്യക്കാരനായ മുന്‍ ജീവനക്കാരനെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭീമന്‍ ഓപ്പണ്‍ എ.ഐയിലെ മുന്‍ ജീവനക്കാരനും ഇന്ത്യക്കാരനുമായ യുവാവിനെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഓപ്പണ്‍ എ.ഐയിലെ മുന്‍ ഗവേഷകനായ സുചിര്‍ ബാലാജി (26)യെയാണ് …

നിയമത്തില്‍ നിന്ന് ഒളിച്ചോടില്ല ;പിന്തുണച്ച ആരാധകര്‍ക്കും കൂടെ നിന്ന സിനിമാ മേഖലയിലെ സഹപ്രവര്‍ത്തകര്‍ക്കും നന്ദി’, അല്ലു അര്‍ജുന്‍

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിയമത്തില്‍ നിന്ന് ഒളിച്ചോടില്ലെന്നും തെലുങ്ക് ചലച്ചിത്രതാരം അല്ലു അര്‍ജുന്‍. താന്‍ നായകനായ പുതിയ ചിത്രം പുഷ്പ 2 ന്റെ ഹൈദരാബാദില്‍ നടന്ന …

അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി

ഹൈദരാബാദ്: ‘പുഷ്പ 2’ സിനിമാ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസില്‍ അറസ്റ്റിലായ അല്ലു അര്‍ജുന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഒരു രാത്രി …

കേരളത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് പണം ചോദിച്ച് കേന്ദ്രം ; 132 കോടി രൂപ കേരളം തിരിച്ചടക്കണം

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് കേന്ദ്രസഹായം വൈകുമ്പോഴും അവിടെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനടക്കം പണമാവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം. ജൂലായ് 30 മുതല്‍ ഓഗസ്റ്റ് 14 വരെ വിവിധഘട്ടങ്ങളായി വയനാട്ടില്‍ നടത്തിയ …

അല്ലു അര്‍ജുന് ആശ്വാസം ;ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി

ഹൈദരാബാദ്: പുഷ്പ 2 സിനിമ റിലീസ് ദിവസം തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. …

അല്ലു അര്‍ജുനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുനെ കോടതി റിമാന്‍ഡ് ചെയ്തു. നമ്പള്ളി കോടതിയാണ് …

ഭരണഘടനയില്‍ തുടങ്ങി കര്‍ഷകപ്രക്ഷോഭം, അദാനി,സംഭാല്‍ വിഷയങ്ങളില്‍ ലോകസ്ഭയില്‍ കന്നിപ്രസംഗത്തില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ഡല്‍ഹി: ലോക്‌സഭയിലെ തന്റെ കന്നി പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനേയും ബി.ജെ.പിയേയും രൂക്ഷമായി വിമര്‍ശിച്ച് വയനാട് എം.പി.യും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. ഭരണടഘടനയിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധി …

സോഷ്യല്‍ മീഡിയ ഒരു തുറന്ന പ്ലാറ്റ്‌ഫോമാണ്; ജഡ്ജിമാര്‍ അത് ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം: സുപ്രീം കോടതി

ഡല്‍ഹി: ജഡ്ജിമാര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സുപ്രീം കോടതി. വിധിന്യായങ്ങളില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുതെന്നും ജഡ്ജിമാര്‍ക്ക് ആഹ്ളാദ പ്രകടനം നടത്താനുള്ള സ്ഥാനമില്ലെന്നും സുപ്രീം കോടതി പറഞ്ഞു.…

‘പുഷ്പ 2’ റിലീസ് ദിവസം തിരക്കില്‍പ്പെട്ട് യുവതി മരിച്ച സംഭവം; നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. പുഷ്പ 2 റിലീസ് തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഹൈദരാബാദ് ജൂബിലി ഹില്‍സിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് …

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പി’ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ബില്‍ ഉടന്‍ പാര്‍ലമെന്റിലേക്ക്

ഡല്‍ഹി: പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും ഒറ്റ തെരഞ്ഞെടുപ്പ് നടത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സെഷനില്‍ അവതരിപ്പിച്ചേക്കും.
ഒറ്റത്തിരഞ്ഞെടുപ്പിന് വേണ്ടി നിലവിലുള്ള തിരഞ്ഞെടുപ്പ് നിയമങ്ങളിലെല്ലാം ഭേദഗതി …