വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ നിയമപരമായി നേരിടും ; നടി സായ് പല്ലവി

തനിക്കെതിരെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളെ നിയമപരമായി നേരിടുമെന്ന മുന്നറിയിപ്പുമായി നടി സായ് പല്ലവി. ബോളിവുഡ് ചിത്രമായ രാമായണത്തില്‍ അഭിനയിക്കുന്നതിനായ സായ് പല്ലവി മാംസാഹാരം കഴിക്കുന്നത് നിര്‍ത്തിയിരിക്കുകയാണെന്നും ഹോട്ടലില്‍ നിന്ന് …

‘പുഷ്പ 2’ റിലീസിനിടെ യുവതി മരിച്ച സംഭവം ; തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ ഹൈക്കോടതിയില്‍

ഹൈദരാഹാദ്: പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ തനിക്കെതിരെ ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ അല്ലു അര്‍ജുന്‍ തെലങ്കാന ഹൈകോടതിയെ …

ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ വ്യക്തിവിരോധം തീര്‍ക്കാന്‍ സ്ത്രീകള്‍ നിയമം ദുരുപയോഗം ചെയ്യരുത് ;സുപ്രീംകോടതി

ഡല്‍ഹി: വിവാഹമോചനക്കേസുകളില്‍ സ്ത്രീകള്‍ ഭര്‍ത്താക്കന്മാര്‍ക്കെതിരായ വ്യക്തിവിരോധം തീര്‍ക്കാന്‍ നിയമം ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീം കോടതി. ഗാര്‍ഹിക പീഡനത്തിലെ ക്രൂരതാ നിയമത്തെ (cruelty law) പകപോക്കാനുള്ള ഒരു ഉപകരണമായി …

വ്യാജ സ്ത്രീധനപീഡന ആരോപണം; ബംഗളൂരില്‍ യുവാവ് ജീവനൊടുക്കി

വ്യാജ സ്ത്രീധനപീഡന ആരോപണത്തില്‍ ബെംഗളൂരുവില്‍ ഐടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. അതുല്‍ സുഭാഷ് എന്ന 34 കാരനാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് കാരണം ഭാര്യയും ഭാര്യവീട്ടുകാരും കുടുംബ …

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ല ;അരവിന്ദ് കേജ്രിവാള്‍

ഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍. സ്വന്തം കരുത്തില്‍ ആം ആദ്മി പാര്‍ട്ടി പോരാടുമെന്നും …

പുഷ്പ 2 സിനിമയുടെ വ്യാജ പതിപ്പ് യൂട്യൂബില്‍

ഹൈദരാബാദ്: അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ-2 സിനിമയുടെ വ്യാജ പതിപ്പ് യൂട്യൂബില്‍. പുഷ്പയുടെ ഹിന്ദി പതിപ്പാണ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. GOATZZZ എന്ന അക്കൗണ്ടില്‍ നിന്നാണ് സിനിമയുടെ …

ഡല്‍ഹിയില്‍ 40 ലധികം സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി; സ്‌കൂളിലെത്തിയ കുട്ടികളെ തിരിച്ചയച്ചു

ഡല്‍ഹി: രാജ്യതലസ്ഥാനത്തെ നാല്‍പതിലധികം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. ഞായറാഴ്ച രാത്രി 11.38-ഓടെയാണ് ബോംബ് വെച്ചിട്ടുണ്ടെന്ന ഇ-മെയില്‍ സന്ദേശം സ്‌കൂളുകളിലെത്തിയത്. ഇതേത്തുടര്‍ന്ന് രാവിലെ എത്തിയ വിദ്യാര്‍ഥികളെ സ്‌കൂള്‍ അതികൃതര്‍ …

ഇ.വി.എം തിരിമറി: മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ ചെയ്യാതെ പ്രതിപക്ഷ എം.എല്‍.എമാര്‍

മുംബൈ: ഇവിഎം അട്ടിമറിയിലൂടെയാണ് ദേവേന്ദ്രഫ്ഡ്‌നാവിസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന് ആരോപിച്ച് സത്യപ്രതിജ്ഞ ചെയ്യാതെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ എംഎല്‍എമാര്‍ .ജനാധിപത്യം അട്ടിമറിച്ചുവെന്നരോപിച്ച് പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ്, ശിവസേന ഉദ്ദവ് വിഭാഗം, …

വാരണാസിയിലെ കോളേജ് കാമ്പസില്‍ നിന്ന് മുസ്‌ലിം പള്ളി മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ പ്രതിഷേധം

വാരണാസി: ഉത്തര്‍പ്രദേശിലെ ഉദയ് പ്രതാപ് കോളേജിലെ മസ്ജിദിനെ ചൊല്ലി സംഘര്‍ഷം. ക്യാമ്പസില്‍ നിന്ന് മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ഹിന്ദു വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയതാണ് …

അജിത് പവാറിന് ആശ്വാസം; 1000 കോടിയുടെ ബിനാമി കേസില്‍ അജിത് പവാറിന് ക്ലീന്‍ചിറ്റ്‌

മുംബൈ: ബിനാമി ഇടപാടുകേസില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും കുടുംബത്തിനും ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ക്ലീന്‍ ചിറ്റ്. മൂന്നുവര്‍ഷം മുമ്പ് ആദായനികുതി വകുപ്പ് 1000 കോടിയുടെ സ്വത്ത് …