ഓട്ടോറിക്ഷകള്‍ക്ക് സ്റ്റേറ്റ് പെര്‍മിറ്റ്; ഇനി സംസ്ഥാനത്ത് ഉടനീളം സര്‍വീസ് നടത്താം
ഓട്ടോറിക്ഷയ്ക്ക് സ്റ്റേറ്റ് പെര്‍മിറ്റ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഓട്ടോറിക്ഷകള്‍ക്ക് ഇനി സംസ്ഥാനത്ത് ഉടനീളം സര്‍വീസ് നടത്താന്‍ സാധിക്കും. മുമ്പ് ജില്ലയില്‍ മാത്രമായിരുന്നു ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ്. ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ …