ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും

തിരുവനന്തപുരം: ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും.ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു.ഈ വിഷയത്തില്‍ ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഇ.പി രാജി സന്നദ്ധ പാര്‍ട്ടിയെ അറിയിച്ചത്.

ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ ഇ പി പങ്കെടുക്കില്ല. ഇ പി കണ്ണൂരിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *