സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. പവന്റെ വില 59,000 രൂപയിലെത്തി. ഇന്ന് 480 രൂപയാണ് കൂടിയത്. ഒരുഗ്രാമിന് 7,375 രൂപയുമായി. ഡോളറിന്റെ മൂല്യ വര്‍ധനവാണ് ഇപ്പോഴത്തെ വില വര്‍ധനവിന്റെ പ്രധാന കാരണം.
ദീപാവലി അടുത്തതോടെ സ്വര്‍ണത്തിന് ഡിമാന്റ് കൂടാനാണ് സാധ്യത.