മുംബൈ: നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഹാരാഷ്ട്രയില്‍ എന്‍.ഡി.എ. മുന്നേറ്റം. ജാര്‍ഖണ്ഡില്‍ എന്‍.ഡി.എ.യും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ചാണ് മത്സരം.
മഹാരാഷ്ട്രയില്‍ വ്യക്തമായ മുന്നേറ്റമാണ് ബി.ജെ.പി നിലനിര്‍ത്തുന്നത്.
എക്‌സിറ്റ് പോളുകളില്‍ മഹാരാഷ്ട്രയില്‍ എന്‍ഡിഎ വിജയിക്കുമെന്നായിരുന്നു പ്രവചനം