ദേശീയ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ റിഷഭ് ഷെട്ടി, നടിമാരായി നിത്യാ മേനോനും മാനസിയും

ഡല്‍ഹി: എഴുപതാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത ചിത്രങ്ങളെയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.

മികച്ച നടന്‍ – റിഷഭ് ഷെട്ടി (കാന്താര),മികച്ച നടി – നിത്യാ മേനോന്‍ (തിരുച്ചിത്രമ്പലം) , മാനസി പരേഖ് ( കച്ച് എക്‌സ്പ്രസ്),സംവിധായകന്‍ സൂരജ് ആര്‍ ബര്‍ജാത്യ (ഊഞ്ചായി),ജനപ്രിയ ചിത്രം -കാന്താര
നവാഗത സംവിധായകന്‍ പ്രമോദ് കുമാര്‍ – ഫോജ, ഫീച്ചര്‍ ഫിലിം – ആട്ടം,തിരക്കഥ – ആനന്ദ് ഏകര്‍ഷി (ആട്ടം)
മികച്ച മലയാള ചിത്രം – സൗദി വെള്ളക്ക

Leave a Reply

Your email address will not be published. Required fields are marked *