Headlines

മലയാള സിനിമയിലുള്ളവര്‍ മുഴുവന്‍ മോശക്കാരാണ് എന്ന പരാമര്‍ശങ്ങളില്‍ വിഷമമുണ്ട്; സിദ്ദിഖ്

കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നുവെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖ്. ഷോ റിഹേഴ്സല്‍ നടക്കുന്നതിനാലാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണം വൈകിയത്.ഹേമ കമ്മറ്റിയുടെ നിര്‍ദേശം …

നേപ്പാളില്‍ ഇന്ത്യക്കാരുമായി പോയ ബസ് നദിയിലേക്ക് മറിഞ്ഞു;14 മരണം

ഡല്‍ഹി : നേപ്പാളില്‍ 40 ഇന്ത്യന്‍ യാത്രക്കാരുമായി പുറപ്പെട്ട ബസ് നദിയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 14 യാത്രക്കാര്‍ മരിച്ചു. പൊഖ്റയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. …

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം വേണം ; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ …

പോക്‌സോ കേസ്: യൂട്യൂബര്‍ വി.ജെ. മച്ചാന്‍ അറസ്റ്റില്‍

കൊച്ചി: പോക്‌സോ കേസില്‍ മലയാളി യൂട്യൂബര്‍ വി.ജെ മച്ചാന്‍ എന്ന ഗോവിന്ദ് അറസ്റ്റില്‍. 16 കാരിയുടെ പരാതിയില്‍ കളമശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെ …

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് :സുപ്രധാന വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചു

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ സര്‍ക്കാര്‍ കൂടുതല്‍ ഭാഗങ്ങള്‍ വെട്ടിയതില്‍ വിവാദം. റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ സര്‍ക്കാര്‍ ഒഴിവാക്കി.
വിവരാവകാശ കമ്മീഷന്‍ …

മാസപ്പടി വിവാദത്തില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ച് എസ്എഫ്‌ഐഒ

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ച് എസ്എഫ്‌ഐഒ. സിഎംആര്‍എല്ലിന്റെ എട്ട് ഉദ്യോഗസ്ഥര്‍ക്കാണ് സമന്‍സ് അയച്ചിരിക്കുന്നത്. ഈ മാസം 28 നും 29 നും ചെന്നൈയിലെ …

മൂവാറ്റുപുഴയില്‍ സഹോദരങ്ങള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തിനിടെ വെടിവെപ്പ്; ഒരാള്‍ക്ക് ഗുരുതര പരിക്ക്

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. മൂവാറ്റുപുഴ കടാതിയില്‍ ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. മംഗലത്ത് വീട്ടില്‍ കിഷോറും, …

കൊല്‍ക്കത്ത വനിത ഡോക്ടറുടെ കൊലപാതകം: പ്രിന്‍സിപ്പലിന്റെ നുണപരിശോധന നടത്തും

കൊല്‍ക്കത്ത: പിജി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ നുണ പരിശോധന നടത്തും. സന്ദീപ് ഘോഷ് ഉള്‍പ്പെടെ അഞ്ചുപേരുടെ …

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു, നിയമനിര്‍മ്മാണം വേണം: പ്രധാനമന്ത്രിക്ക് കത്തയച്ച് മമത ബാനര്‍ജി

ഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരെ നിയമനിര്‍മ്മാണം വേണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ നടപടിയുണ്ടാകണം. 15 ദിവസത്തിനകം വിചാരണ …

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദം: നിയമപരമായി തെളിയിക്കും ;കെ കെ ലതിക

കോഴിക്കോട്: കാഫിര്‍ വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് സിപിഐഎം നേതാവ് കെ കെ ലതിക. നിയമപരമായി തെളിയിക്കും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് …