പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് എംഎല്‍എ ‘മാപ്പ് പറയണം’, പി വി അന്‍വറിനെതിരെ ഐപിഎസ് അസോസിയേഷന്‍
തിരുവനന്തപുരം: മലപ്പുറം എസ്പിയെ വേദിയില്‍ ഇരുത്തി പൊലീസിനെതിരെ വിമര്‍ശനം നടത്തിയ പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ ഐപിഎസ് അസോസിയേഷന്‍ രംഗത്ത്. അന്‍വര്‍ ഐപിഎസ് ഉദ്യോഗസ്ഥരെ അപമാനിച്ചെന്നും മാപ്പ് …