സബര്‍മതി എക്സ്പ്രസിന്റെ 22 കോച്ചുകള്‍ പാളം തെറ്റി
ലഖ്നോ: വാരണാസിയില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെട്ട സബര്‍മതി എക്സ്പ്രസ് പാളംതെറ്റി. 22 കോച്ചുകളാണ് പാളം തെറ്റിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ കാണ്‍പൂരിനും ബിംസെന്നും ഇടക്കുവെച്ചാണ് അപകടമുണ്ടായത്.അപകടത്തില്‍ ആര്‍ക്കും പരുക്ക് …