ഷാബ ശരീഫ് കൊലപാതകക്കേസ് ; ഒളിവില്‍ കഴിയുന്ന പ്രതി മരിച്ചു
മലപ്പുറം: നിലമ്പൂരിലെ നാട്ടുവൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ ഒളിവിലായിരുന്ന യുവാവ് ഗോവയില്‍ വെച്ച് വൃക്ക രോഗത്തെ തുടര്‍ന്ന് മരിച്ചു. മുക്കട്ട കൈപ്പഞ്ചേരി സ്വദേശി ഫാസില്‍ (33) ആണ് …
മലപ്പുറം: നിലമ്പൂരിലെ നാട്ടുവൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകത്തില്‍ ഒളിവിലായിരുന്ന യുവാവ് ഗോവയില്‍ വെച്ച് വൃക്ക രോഗത്തെ തുടര്‍ന്ന് മരിച്ചു. മുക്കട്ട കൈപ്പഞ്ചേരി സ്വദേശി ഫാസില്‍ (33) ആണ് …
പേരാമ്പ്ര: രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് വിജയിച്ചത് മുസ്‌ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സി.പി.എം പി.ബി അംഗം എ. വിജയരാഘവന്റെ പ്രസ്താവനക്കെതിരെ മുസ് ലിം ലീഗ് നേതാവ് …
തിരുവനന്തപുരം: അനധികൃത സ്വന്ത് സമ്പാദന കേസില്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. അജിത്കുമാറിനെതിരെ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.…
പാലക്കാട്: വിവാഹ ഡ്രസ് കോഡിന് പണം നല്‍കാത്തതിനെച്ചൊല്ലി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. പാലക്കാട് കോട്ടായ് സ്വദേശി മന്‍സൂറിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ നാലോടെയായിരുന്നു അക്രമം. …
ഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. പി.എഫ് റീജിയണല്‍ കമ്മീഷണര്‍ ശദാക്ഷരി ഗോപാല്‍ റെഡ്ഡിയാണ് വാറണ്ട് …
കോഴിക്കോട്: ചോദ്യ പേപ്പര്‍ ചോര്‍ച്ചാ കേസില്‍ എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബ് കോഴിക്കോട് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഷുഹൈബിനെ കസ്റ്റഡിയിലടുത്ത് ചോദ്യം ചെയ്യാന്‍ ക്രൈം …
ബെംഗളൂരു: കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് രണ്ടുകുട്ടികളടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം. ബെംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ലാണ് അപകടമുണ്ടായത്.
തുമകുരുവിലേക്ക് പോകുകയായിരുന്നു കണ്ടെയ്നര്‍ ലോറി. …
ചെന്നൈ: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന കൊലക്കേസ് പ്രതിയെ ഏഴംഗ സംഘം വെട്ടിക്കൊന്നു. തമിഴ്നാട് കീഴനത്തം സ്വദേശി മായാണ്ടിയെയാണ് വെട്ടിക്കൊന്നത്.
തിരുനെല്‍വേലി ജില്ലാകോടതി കവാടത്തിന് മുന്നിലായിരുന്നു സംഭവം. സംഭവത്തില്‍ …
കൊച്ചി: ആലുവ പോലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയില്‍. അങ്കമാലിക്ക് സമീപം മൂക്കന്നൂരില്‍ നിന്നുമാണ് പ്രതി പിടിയിലായത്.
അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് …
കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍, ടൗണ്‍ഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട കരട് പട്ടികയില്‍ പിഴവെന്ന് ആരോപണം. പലരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായും പല പേരുകളിലും ഇരട്ടിപ്പ് ഉണ്ടെന്നും ആരോപിച്ചാണ് …