Headlines

മദ്യനയക്കേസില്‍ അരവിന്ദ് കെജരിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്. ഗവര്‍ണറുടെ അനുമതി

ഡല്‍ഹി മദ്യനയ കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഇഡിയുടെ അപേക്ഷയില്‍ ഡല്‍ഹി ലഫ്. ഗവര്‍ണ്ണറാണ് അനുമതി നല്‍കിയത്.

100 കോടിയുടെ അഴിമതി …

എം.വി ഗോവിന്ദന്റെ വാഹനം അപകടത്തില്‍ പെട്ടു; ആര്‍ക്കും പരിക്കില്ല

തിരുവല്ലം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വാഹനം അപകടത്തില്‍ പെട്ടു. തിരുവനന്തപുരം തിരുവല്ലം പാലത്തിലായിരുന്നു അപകടം. എതിരെ വന്ന വാഹനം നിയന്ത്രണംവിട്ട് എം.വി ഗോവിന്ദന്റെ വാഹനത്തില്‍ …

എംടി മരുന്നകളോട് നേരിയ രീതിയില്‍ പോസിറ്റീവായി പ്രതികരിക്കുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. കഴിഞ്ഞ ദിവസത്തേക്കാള്‍ ആരോഗ്യനില മോശമായിട്ടില്ല. ഇപ്പോള്‍ നല്‍കുന്ന ചികിത്സകളോട് നേരിയ രീതിയില്‍ എം.ടി പോസിറ്റീവായി …

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസില്‍ പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം

കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകക്കേസിലെ പ്രതി ജോര്‍ജ് കുര്യന് ഇരട്ടജീവപര്യന്തം തടവുശിക്ഷയും ഇരുപത് ലക്ഷം രൂപ പിഴയും വിധിച്ചു. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരനേയും മാതൃസഹോദരനേയും വെടിവെച്ചുകൊന്ന കേസിലാണ് …

പാര്‍ട്ടി ഇടപെട്ടിട്ടും പ്രതികരണം തിരുത്താന്‍ തയാറായില്ല ; ‘പട്ടി പരാമര്‍ശത്തില്‍’ എന്‍ എന്‍ കൃഷ്ണദാസിന് സിപിഐഎമ്മിന്റെ രൂക്ഷവിമര്‍ശനം

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം സംസ്ഥാന സമിതി അംഗം എന്‍ എന്‍ കൃഷ്ണദാസ് മാധ്യമങ്ങള്‍ക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ സിപിഐഎമ്മിന്റെ രൂക്ഷവിമര്‍ശനം. ഇറച്ചിക്കടയുടെ മുന്നില്‍ നില്‍ക്കുന്ന പട്ടികളെന്ന …

ആലുവ പൊലീസ് സ്റ്റേഷനില്‍നിന്ന് പോക്‌സോ കേസ് പ്രതി ചാടിപ്പോയി

കൊച്ചി: പൊലീസ് സ്റ്റേഷനില്‍നിന്ന് പോക്‌സോ കേസ് പ്രതി ചാടിപ്പോയി. ആലുവ പൊലീസ് സ്റ്റേഷനില്‍നിന്നും അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് രക്ഷപ്പെട്ടത്.15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് ഇയാളെ അറസ്റ്റ് …

‘വേറെ ലെവല്‍ വയലന്റ്‌സ് ‘;തിയറ്ററുകളില്‍ മാര്‍ക്കോ തരംഗം

ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാര്‍ക്കോ എന്ന ചിത്രം തിയറ്ററില്‍ പ്രദര്‍ശനം തുടരുന്നു. മോസ്റ്റ് വയലന്റ് ഫിലിം മാര്‍ക്കോ പ്രതികാരത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ലോകത്തേക്കാണ് കാഴ്ചക്കാരെ …

ജര്‍മനിയില്‍ ആള്‍ക്കൂട്ടം നിറഞ്ഞ ക്രിസ്മസ് ചന്തയില്‍ കാര്‍ ഇടിച്ചുകയറ്റി 2 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ബെര്‍ലിന്‍: കിഴക്കന്‍ ജര്‍മനിയിലെ മക്ഡെബര്‍ഗ് നഗരത്തിലെ തിരക്കേറിയ ക്രിസ്മസ് ചന്തയിലേക്ക് കാര്‍ പാഞ്ഞുകയറി ഒരു കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചു. 68 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 15 പേരുടെ …

പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ പുതുപ്പരിയാരത്ത് ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണന്‍, …

ഗാര്‍ഹികപീഡന നിയമങ്ങളും സ്ത്രീധനപീഡന നിയമങ്ങളും ദുരുപയോഗം ചെയ്യാനുള്ളതല്ല ;സുപ്രീംകോടതി

ഡല്‍ഹി: ഗാര്‍ഹികപീഡനത്തില്‍ നിന്നും ഭര്‍ത്താവിന്റെ മര്‍ദനത്തില്‍ നിന്നും ഭാര്യക്ക് സംരക്ഷണം നല്‍കുന്ന ഗാര്‍ഹികപീഡന നിയമങ്ങളും സ്ത്രീധനപീഡന നിയമങ്ങളും ദുരുപയോഗം ചെയ്യാനുള്ളതല്ലെന്ന് സുപ്രീംകോടതി. ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദം ചെലുത്തിയും …