Headlines

നിങ്ങള്‍ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞു; കട്ടപ്പനയില്‍ ജീവനൊടുക്കിയ നിക്ഷേപകനെ സി.പി.എം നേതാവ് ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്

ഇടുക്കി:കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും സി.പി.എം മുന്‍ കട്ടപ്പന ഏരിയ സെക്രട്ടറിയുമായ വി.ആര്‍ സജി ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം പുറത്ത്.…

ഷെഫീഖ് വധശ്രമക്കേസ്; പിതാവ് ഷെരീഫിന് 7 വര്‍ഷവും രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷവും തടവ് ശിക്ഷ

തൊടുപുഴ: നാലര വയസ്സുകാരന്‍ ഷെഫീഖിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ അച്ഛനും രണ്ടാനമ്മക്കും ശിക്ഷ വിധിച്ചു. ഒന്നാം പ്രതിയായ പിതാവ് ഷെരീഫിന് ഏഴുവര്‍ഷം തടവാണ് വിധിച്ചിരിക്കുന്നത്. കൂടാതെ ഇയാള്‍ക്ക് …

കണ്ണൂര്‍ ഉളിക്കലില്‍ പൊട്ടിത്തെറി ശബ്ദം ;വീടിന്റെ ടെറസില്‍ നിന്ന് ഐസ്‌ക്രീം ബോംബുകള്‍ കണ്ടെടുത്തു

കണ്ണൂര്‍: ഉളിക്കല്‍ പരിക്കളത്ത് മൂന്ന് ഐസ്‌ക്രീം ബോംബുകള്‍ കണ്ടെടുത്തു. കക്കുവപ്പറമ്പില്‍ ഗിരീഷിന്റെ വീടിന്റെ ടെറസില്‍ നടത്തിയ തെരച്ചിലിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ഗിരീഷിന്റെ വീടിന് സമീപത്ത് …

പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം ;17കാരി ഗര്‍ഭിണിയായത് സഹപാഠിയില്‍നിന്നെന്ന് ഗര്‍ഭസ്ഥശിശുവിന്റെ ഡിഎന്‍എ ഫലം

പത്തനംതിട്ട: പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ ഫലം പുറത്തുവന്നു .കഴിഞ്ഞ നവംബറില്‍ മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതാവ് സഹപാഠി തന്നെയെന്ന് …

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനമുണ്ടായത് കിണര്‍ വെള്ളത്തില്‍ നിന്നെന്ന് കണ്ടെത്തി

കൊച്ചി: കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം പടര്‍ന്നത് കിണര്‍ വെള്ളത്തില്‍ നിന്നാണെന്ന് കണ്ടെത്തല്‍. ഗൃഹപ്രവേശനത്തിനെത്തിയവരിലാണ് മഞ്ഞപ്പിത്ത രോഗ ബാധയുണ്ടായത്. 13 പേര്‍ക്കാണ് നിലവില്‍ മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ രണ്ടു …

ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

ഡല്‍ഹി: ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷ്ണല്‍ ലോക്ദളിന്റെ നേതാവുമായ ഓം പ്രകാശ് ചൗട്ടാല(86) അന്തരിച്ചു. ഗുഡ്ഗാവിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

നാല് തവണ ഹരിയാന …

ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം ; വന്‍ പ്രതിഷേധം ,ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

ഇടുക്കി: കട്ടപ്പന റൂറല്‍ കോ – ഓപ്പറേറ്റീവ് ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കനത്ത പ്രതിഷേധം. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് …

ഷെഫീഖ് വധശ്രമക്കേസ്; പിതാവും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

ഇടുക്കി: ഇടുക്കി കുമളിയില്‍ അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരനെന്ന് കോടതി. ഷഫീക്കിന്റെ പിതാവായ ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവര്‍ കുറ്റക്കാരാണെന്ന് …

സസ്‌പെന്‍ഷനിലുള്ള എന്‍ പ്രശാന്ത് ഐഎഎസ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ പോര് പുതിയ തലത്തിലേക്ക്. എന്‍. പ്രശാന്ത് ഐ.എ.എസ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ചു. സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് ഒരു …

അമിത് ഷായുടെ പരമാര്‍ശത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം ഇന്നും ശക്തമാക്കി പ്രതിപക്ഷം

ഡല്‍ഹി: ബി.ആര്‍. അംബേദ്ക്കറിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരമാര്‍ശത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. അമിത് ഷായുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ …