വനിത മന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശം; ബി.ജെ.പി നേതാവ് അറസ്റ്റില്‍
ബെംഗളൂരു: കര്‍ണാടക നിയമനിര്‍മാണ കൗണ്‍സിലില്‍വെച്ച് വനിതാ മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ ബിജെപി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും എം.എല്‍.സിയുമായ സി.ടി. രവി അറസ്റ്റില്‍. ചര്‍ച്ചക്കിടെ മോശം വാക്കുകള്‍ …