പൊന്നാനിയില്‍ പ്രവാസിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 550 പവന്‍ സ്വര്‍ണം; 99ശതമാനവും മോഷ്ടാക്കളില്‍ നിന്ന് ക്‌ണ്ടെടുത്ത് പോലീസ്
പൊന്നാനി: പൊന്നാനി ബിയ്യത്ത് അടച്ചിട്ട വീട് കുത്തിതുറന്ന് കൊണ്ടുപോയ സ്വര്‍ണത്തിന്റെ 99 ശതമാനവും മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്ത് പൊലീസ്. 550 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ 438 …