സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഫഹദ് ഫാസില്‍, നസ്രിയ, ജയറാം, കാളിദാസ്, പാര്‍വതി, ശ്യാം പുഷ്‌കരന്‍, ഉണ്ണിമായ, ദീപക് ദേവ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
‘ഈ വര്‍ഷത്തെ എന്റെ അവസാന ചിത്രമായിരിക്കും ബോഗയ്ന്‍വില്ല എന്നും ഒരു ചെറിയ ഇടവേള എടുക്കുന്നുവെന്നും സുഷിന്‍ ശ്യം അറിയിച്ചിരുന്നു.