രാജ്യത്ത് ലൈം ഡിസീസ് പടരുന്നു. സമ്മതിക്കാതെ ആരോഗ്യവകുപ്പും സർക്കാരും.

Australian Malayalee News ->

കാൻബറ: ലോകമെമ്പാടും അതീവ ഗുരുതരമായ ആരോഗ്യപ്രശ്നമായി അംഗീകരിക്കപ്പെട്ട ‘ലൈം ഡിസീസ്’ (Lyme disease) ഓസ്‌ട്രേലിയയിൽ വൻ വിവാദമാകുന്നു. എട്ടുക്കാലി വർഗ്ഗത്തിൽപ്പെട്ട ഉണ്ണികളുടെ (Tick) കടിയേറ്റാൽ പടരുന്ന ഈ രോഗം സന്ധികൾ, ഹൃദയം, നാഡീവ്യൂഹം എന്നിവയെയാണ് പ്രധാനമായും ബാധിക്കുന്നത്. ജസ്റ്റിൻ ബീബർ, അവ്‌റിൽ ലവിഗ്നെ, ബെല്ല ഹാഡിഡ് തുടങ്ങിയ പ്രശസ്തർ തങ്ങൾ ഈ രോഗബാധിതരാണെന്ന് വെളിപ്പെടുത്തിയതോടെ അന്താരാഷ്ട്രതലത്തിൽ ഇതിന് വലിയ ശ്രദ്ധ ലഭിച്ചിരുന്നു.

എന്നാൽ, ഓസ്‌ട്രേലിയൻ മണ്ണിൽ ഇത്തരമൊരു രോഗമില്ലെന്ന കർശന നിലപാടിലാണ് ഫെഡറൽ സർക്കാർ ഇപ്പോഴും തുടരുന്നത്. ഓസ്‌ട്രേലിയയിലെ മൃഗങ്ങളിലോ ഉണ്ണികളിലോ ഈ രോഗത്തിന് കാരണമാകുന്ന ബാക്ടീരിയകൾ ഉണ്ടെന്ന് തെളിയിക്കാൻ ശാസ്ത്രീയമായ തെളിവുകളില്ലെന്നാണ് സർക്കാരിന്റെ വാദം. ഇതുമായി ബന്ധപ്പെട്ട് രണ്ട് സെനറ്റ് അന്വേഷണങ്ങൾ നടന്നിട്ടും ഔദ്യോഗിക നിലപാടിൽ മാറ്റമുണ്ടായിട്ടില്ല.

  • Related Posts

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    Australian Malayalee News ->

    Australian Malayalee News -> രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ശുദ്ധീകരണശാലയായ ജിലോങിലെ  കാരിയോ ഓയിൽ റിഫൈനറിയിൽ ഇന്നലെ അർദ്ധരാത്രിയോടെ സംഭവിച്ച തീപിടുത്തത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. പത്ത് മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കുവാൻ കഴിഞ്ഞില്ലെന്നത് രാജ്യത്തെ ഇന്ധന…

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    Australian Malayalee News ->

    Australian Malayalee News ->വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി സർക്കാരിന്റെ പുതിയ സഹായ പദ്ധതിയിലൂടെ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. ഇനി ആദ്യ വീട് വാങ്ങുന്നവർക്ക് വെറും 2% ഡെപ്പോസിറ്റ് നൽകി വീടുകൾ സ്വന്തമാക്കാം. “Help to Buy” എന്ന…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    • By Shibu
    • April 16, 2026
    • 47 views

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    • By Shibu
    • April 15, 2026
    • 73 views

    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    • By Shibu
    • April 2, 2026
    • 112 views
    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    • By Shibu
    • April 1, 2026
    • 70 views
    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    • By Shibu
    • April 1, 2026
    • 203 views
    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.

    • By Shibu
    • March 31, 2026
    • 165 views
    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
    error: Content is protected !!