ഓസ്‌ട്രേലിയയിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു. 2 ബില്യൺ ഡോളർ ഇക്കഴിഞ്ഞവർഷം നഷ്ടപ്പെട്ടെന്ന് കണക്കുകൾ

Australian Malayalee News ->

രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇന്റർനെറ്റ് തട്ടിപ്പുകൾ വ്യാപകമാകുന്നതായി ഇതിനു മുൻപും റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇക്കഴിഞ്ഞ വർഷത്തെ പണാപഹരണത്തിന്റെ കണക്കുകൾ ഓസ്‌ട്രേലിയൻ കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ പുറത്തുവിട്ടപ്പോളാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന്റെ വ്യാപ്തി…

ലൈംഗീകാതിക്രമ പരാതികൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് ന്യൂ സൗത്ത് വെയിൽസ് സർക്കാർ.

Australian Malayalee News ->

സിഡ്‌നി : രാജ്യത്ത് വർധിച്ചുവരുന്ന ലൈംഗീകാതിക്രമങ്ങളെ ഫലപ്രദമായി നേരിടുന്നതിന്റെ ഭാഗമായി നിയമം കർശനമാക്കുവാൻ സർക്കാർ തീരുമാനിച്ചതായി പ്രീമിയർ ക്രിസ്സ് മിൻസ് അറിയിച്ചു.   അതിക്രമങ്ങളിൽ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിനും, അതുവഴി ഗാർഹിക-ലൈംഗിക അതിക്രമങ്ങൾ കുറച്ചുകൊണ്ടുവരുന്നതിനും ലക്‌ഷ്യം വച്ചുള്ള സമഗ്രമായ നിയമനിര്മാണത്തിനാണ് സർക്കാർ…

ഈദ് ചടങ്ങിനെത്തിയ പ്രധാനമന്ത്രിയെ കൂവി വിളിച്ച് മതഭ്രാന്തന്മാർ.

Australian Malayalee News ->

സിഡ്‌നി : ഈദുൽ ഫിത്തർ ആഘോഷിക്കുന്ന രാജ്യത്തെ വിശ്വാസിസമൂഹത്തിന് പെരുന്നാൾ ആശംസകൾ നേരാൻ എത്തിയ രാജ്യത്തെ പ്രധാനമന്ത്രിയെ പോലും കൂവി വിളിച്ച് ഓടിക്കുവാൻ മതഭ്രാന്തന്മാർ തയ്യാറായിരിക്കുന്നു. സിഡ്‌നിയിലെ ലകേമ്പ മോസ്കിലാണ് ഈദ് ചടങ്ങിൽ പങ്കെടുക്കുവാൻ പ്രധാനമന്ത്രി ആന്റണി ആൽബണിസിയും, ആഭ്യന്തര മന്ത്രി…

സൗത്ത് ഓസ്‌ട്രേലിയയിൽ ലേബർ പാർട്ടിക്ക് തകർപ്പൻ ജയം. പീറ്റർ മാലിനോസ്‌കാസ് മന്ത്രിസഭ വീണ്ടും അധികാരത്തിൽ

Australian Malayalee News ->

അഡ്ലൈഡ് :  പീറ്റർ മാലിനോസ്‌കാസ് രണ്ടാം തവണയും വിജയിച്ചതോടെ ദക്ഷിണ ഓസ്‌ട്രേലിയയിൽ ലേബർ പാർട്ടി വിജയം ഉറപ്പിച്ച് ഭരണത്തിലേറി. പ്രതിപക്ഷ നേതാവ് ആഷ്ടൺ ഹൺ ബറോസ വാലിയിലെ ഷുബെർട്ടിന്റെ സീറ്റ് നിലനിർത്തിയെങ്കിലും പാർട്ടിക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. കേവലഭൂരിപക്ഷത്തിന് ആവശ്യമായ 24…

നോർത്തേൺ ടെറിറ്ററിയിൽ വെള്ളപ്പൊക്കം

Australian Malayalee News ->

നോർത്തേൺ ടെറിറ്ററി: ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിറ്ററിയിൽ വെള്ളപ്പൊക്കം. കഴിഞ്ഞ ഒരു ആഴ്ചയായി പെയ്ത ശക്തമായ മഴയും മൺസൂൺ കാലാവസ്ഥയും കാരണം നിരവധി നദികൾ കരകവിഞ്ഞൊഴുകി, നിരവധി ഗ്രാമങ്ങളും പട്ടണങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. കതെറിനെ നദി അപകടകരമായ ഉയരത്തിലെത്തിയത്. വെള്ളനിരപ്പ് ഏകദേശം 19.2…

സിഡ്നിയിൽ അസാധാരണമായ ഈർപ്പം; ചൂട് തുടരാൻ സാധ്യത

Australian Malayalee News ->

സിഡ്നി ∙ കഴിഞ്ഞ ദിവസങ്ങളായി സിഡ്നിയിൽ അസാധാരണമായ ഉയർന്ന ഈർപ്പവും ചൂടും അനുഭവപ്പെടുന്നതായി കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. സാധാരണയായി ശരത്കാലത്തിലേക്ക് കടക്കുമ്പോൾ ഈർപ്പം കുറയേണ്ട സമയമാണെങ്കിലും, ഇത്തവണ വായുവിലെ ഈർപ്പനിരക്ക് സാധാരണയേക്കാൾ കൂടുതലാണ്. Australian Bureau of Meteorology (BOM) വ്യക്തമാക്കുന്നതു…

You Missed

ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.
ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.
ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.
272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
error: Content is protected !!