സ്കൂള്‍ അവധി :ചെറിയ പൊരുന്നാള്‍ ആഘോഷമാക്കാം

Australian Malayalee News ->

https://www.youtube.com/watch?v=ktnR0M9dZdM

ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് വിശ്വാസികള്‍. ശവ്വാല്‍ മാസപ്പിറവി കാണുന്നതനുസരിച്ച്‌ മാർച്ച്‌ 20 നോ അല്ലെങ്കില്‍ 21 നോ ആയിരുക്കും പെരുന്നാള്‍.പെരുന്നാള്‍ ദിനത്തില്‍ സ്കൂളുകള്‍ക്കും അവധിയായിരിക്കും.

ഉത്തർപ്രദേശിലും ഡല്‍ഹിയിലും മാർച്ച്‌ 21 ഔദ്യോഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.. ബിഹാർ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഈദ് പ്രാധാന്യമുള്ളതിനാല്‍ സ്കൂളുകള്‍ക്ക് ഒന്നിലേറെ ദിവസം അവധി ലഭിച്ചേക്കാം. തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ഹൈദരാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ സ്കൂളുകള്‍ക്ക് മാർച്ച്‌ 20, 21 തീയതികളില്‍ അവധി പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തില്‍ ശവ്വാല്‍ പിറവി സാധാരണയായി നേരത്തെ ദൃശ്യമാകുന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ അവധി തീയതികളില്‍ മാറ്റം വന്നേക്കാം. 19 നായിരുന്നു കേരളത്തില്‍ വ്രതാംരംഭം. വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ 30ാം ദിവസം പെരുന്നാള്‍ ആഘോഷിക്കാം. എന്നാല്‍ ദൃശ്യമായില്ലെങ്കില്‍ 30 നോമ്പും പൂർത്തിയാക്കി ശനിയാഴ്ചയാകും പെരുന്നാള്‍.

സൗദി അറേബ്യ ഉള്‍പ്പെടെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ഫെബ്രുവരി 18ന് തന്നെ വ്രതാരംഭം തുടങ്ങിയിരുന്നു. ബുധാനാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ വ്യാഴാഴ്ചയായിരിക്കും അവിടെ പെരുന്നാള്‍. അല്ലെങ്കില്‍ നോമ്പ് 30 പൂര്‍ത്തിയാക്കി വെള്ളിയാഴ്ച പെരുന്നാള്‍ ആഘോഷിക്കും.

Related Posts

ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

Australian Malayalee News ->

Australian Malayalee News -> രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ പുനരുദ്ധാരണത്തിന് ലക്‌ഷ്യം വച്ചുകൊണ്ടുള്ള  സമഗ്രമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ബിൽ പാർലമെന്റ് പാസ്സാക്കി. ഓസ്‌ട്രേലിയൻ ടെർഷ്യറി എഡ്യൂക്കേഷൻ കമ്മീഷൻ എന്ന ബില്ലിലെ ശുപാർശകൾ  ഉടൻതന്നെ രാജ്യത്ത് നടപ്പാക്കുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു. ഇതനുസരിച്ച്…

യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാക്കി ഓസ്‌ട്രേലിയ.

Australian Malayalee News ->

Australian Malayalee News ->എട്ട് വർഷത്തെ നിരന്തര ചർച്ചകൾക്കൊടുവിൽ, ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ യൂറോപ്യൻ യൂണിയനുമായി ഓസ്‌ട്രേലിയസ്വതന്ത്ര വ്യാപാരകരാർ യാഥാർഥ്യമായി. ഓസ്‌ട്രേലിയ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാകുന്നതോടെ ഓസ്‌ട്രേലിയയ്ക്കും യൂറോപ്യൻ യൂണിയനും ഇടയിലുള്ള വ്യാപാര, നിക്ഷേപ തടസ്സങ്ങൾ മാറും.…

Leave a Reply

Your email address will not be published. Required fields are marked *

You Missed

വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

  • By Shibu
  • April 16, 2026
  • 46 views

 വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

  • By Shibu
  • April 15, 2026
  • 72 views

ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

  • By Shibu
  • April 2, 2026
  • 111 views
ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

  • By Shibu
  • April 1, 2026
  • 70 views
ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

  • By Shibu
  • April 1, 2026
  • 202 views
ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.

  • By Shibu
  • March 31, 2026
  • 165 views
272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
error: Content is protected !!