ഇ​റാ​നി​ലെ വാ​ത​ക​പ്പാ​ട​ങ്ങ​ളും ഊ​ർ​ജ നി​ല​യ​ങ്ങ​ളും ആ​ക്ര​മി​ക്കി​ല്ല: ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു

Australian Malayalee News ->

ജ​റു​സ​ലേം: ഇ​റാ​നി​ലെ വാ​ത​ക​പ്പാ​ട​ങ്ങ​ൾ​ക്കും ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്കും നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​ല്ലെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം കൂ​ടു​ത​ൽ വ​ഷ​ളാ​കാ​തി​രി​ക്കാ​നാ​ണ് ഈ ​നി​ല​പാ​ട് സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഇ​റാ​ൻ അ​ടു​ത്തി​ടെ ഇ​സ്രാ​യേ​ലി​ന് നേ​രെ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും…

കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു

Australian Malayalee News ->

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് കോൺഗ്രസിൽ അന്തിമ തീരുമാനം. കെ സുധാകരൻ എംപിക്ക് കണ്ണൂരിൽ സീറ്റില്ല. എംപിമാർക്ക് ആർക്കും സീറ്റ് നൽകേണ്ടെന്ന് മാരത്തോൺ ചർച്ചയ്ക്കൊടുവിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ…

‘നീതി നടപ്പാക്കും; ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരുമെന്ന് ഇറാൻ.

Australian Malayalee News ->

ടെഹ്റാൻ∙ ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരീജാനിയുടെ കൊലപാതകത്തിന് പകരം വീട്ടുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി. നീതി നടപ്പാക്കുമെന്നു പറഞ്ഞ മുജ്തബ ഖമനയി ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരുമെന്നും പറഞ്ഞു. ‘‘ശത്രുക്കളുടെ ശത്രുതയെ മാത്രമാണു ഇത്തരം…

സമയമാറ്റം ഏപ്രിൽ 5ന്. ഇനി ഒരു മണിക്കൂർ പുറകിലേക്ക്

Australian Malayalee News ->

മെൽബൺ: തണുപ്പുകാലം പടിവാതിൽക്കൽ എത്തിയതോടെ ഓസ്‌ട്രേലിയയിൽ ഡേലൈറ്റ് സേവിങ് സമയം അവസാനിക്കുന്നു. അടുത്ത മാസം അഞ്ചാം തീയതി മുതൽ രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിൽ ക്ലോക്കിലെ സമയം ഒരു മണിക്കൂർ പുറകോട്ട് മാറ്റും. ഇതോടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു മണിക്കൂർ അധികം ഉറങ്ങാൻ…

ഇന്ധന ക്ഷാമഭീതി; പമ്പുകളിൽ നീണ്ട ക്യൂ

Australian Malayalee News ->

മിഡിൽ ഈസ്റ്റ് യുദ്ധഭീഷണി ശക്തമായ സാഹചര്യത്തിൽ ഓസ്ട്രേലിയയിൽ ഇന്ധന ക്ഷാമം ഉണ്ടാകുമെന്ന ആശങ്ക ഉയരുന്നു. പ്രത്യേകിച്ച് ഇറാൻ മേഖലയിൽ സംഘർഷം ശക്തമായതോടെ ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് വഴി എണ്ണ വിതരണം തടസ്സപ്പെടാമെന്ന ഭയം ഉയർന്നിട്ടുണ്ട്. രാജ്യത്ത്…

നോർത്തേൺ ടെറിറ്ററിയിൽ വെള്ളപ്പൊക്കം

Australian Malayalee News ->

നോർത്തേൺ ടെറിറ്ററി: ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിറ്ററിയിൽ വെള്ളപ്പൊക്കം. കഴിഞ്ഞ ഒരു ആഴ്ചയായി പെയ്ത ശക്തമായ മഴയും മൺസൂൺ കാലാവസ്ഥയും കാരണം നിരവധി നദികൾ കരകവിഞ്ഞൊഴുകി, നിരവധി ഗ്രാമങ്ങളും പട്ടണങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. കതെറിനെ നദി അപകടകരമായ ഉയരത്തിലെത്തിയത്. വെള്ളനിരപ്പ് ഏകദേശം 19.2…

ഇന്ത്യൻ വംശജന് നേരെ വംശീയ അധിക്ഷേപം നടന്നതായി പൊലീസിനെതിരെ പരാതി

Australian Malayalee News ->

ക്വീൻസ്‌ലൻഡ് ∙ ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജന് നേരെ വംശീയ അധിക്ഷേപം നടന്നതായി പരാതി. ക്വീൻസ്‌ലൻഡ് പൊലീസിനെതിരെയാണ് പഞ്ചാബ് സ്വദേശിയായ ഡ്രൈവർ പരാതി നൽകിയിരിക്കുന്നത്. ഇന്ത്യക്കാരെ മോശമായി ചിത്രീകരിച്ച സേനയിലെ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും 493,488 ഡോളർ നഷ്ടപരിഹാരം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.…

ഓസ്‌ട്രേലിയയിൽ ക്രിസ്ത്യാനികൾ നേരിടുന്ന വെല്ലുവിളികൾ പഠിക്കാൻ ദേശീയ സർവ്വേ

Australian Malayalee News ->

കാൻബെറ: ഓസ്‌ട്രേലിയയിൽ ക്രിസ്തീയ വിശ്വാസികളും സ്ഥാപനങ്ങളും നേരിടുന്ന നിയമപരവും സാംസ്കാരികവുമായ വെല്ലുവിളികൾ രേഖപ്പെടുത്തുന്ന രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക പഠന റിപ്പോർട്ട് മെയ് മാസത്തിൽ പുറത്തിറങ്ങും. കാൻബെറയിലെ പാർലമെൻ്റ് മന്ദിരത്തിൽ പ്രകാശനം ചെയ്യാനിരിക്കുന്ന ‘ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ ഫ്രീഡം ഇൻഡക്സി’ന് മുന്നോടിയായി വിപുലമായ ദേശീയ…

സിഡ്നിയിൽ അസാധാരണമായ ഈർപ്പം; ചൂട് തുടരാൻ സാധ്യത

Australian Malayalee News ->

സിഡ്നി ∙ കഴിഞ്ഞ ദിവസങ്ങളായി സിഡ്നിയിൽ അസാധാരണമായ ഉയർന്ന ഈർപ്പവും ചൂടും അനുഭവപ്പെടുന്നതായി കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. സാധാരണയായി ശരത്കാലത്തിലേക്ക് കടക്കുമ്പോൾ ഈർപ്പം കുറയേണ്ട സമയമാണെങ്കിലും, ഇത്തവണ വായുവിലെ ഈർപ്പനിരക്ക് സാധാരണയേക്കാൾ കൂടുതലാണ്. Australian Bureau of Meteorology (BOM) വ്യക്തമാക്കുന്നതു…

അമേരിക്കയും ഇസ്രായേലും തൊടാൻ ഭയക്കുന്ന ഇറാന്റെ ചെറുദ്വീപ്; ഖാര്‍ഗ് ആക്രമിച്ചാല്‍ എന്തുസംഭവിക്കും?

Australian Malayalee News ->

പേർഷ്യൻ ഗള്‍ഫിന്റെ നീലിമയില്‍, ഒരു പടുകൂറ്റൻ എണ്ണക്കപ്പല്‍ പോലെ നിശ്ചലമായി കിടക്കുകയാണ് ഖാർഗ്. ഭൂപടത്തില്‍ വെറുമൊരു പൊട്ടുപോലെ തോന്നിക്കുമെങ്കിലും,

You Missed

ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.
ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.
ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.
272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
error: Content is protected !!