യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ കാരുടെ താൽക്കാലിക വിസകൾ ആറ് മാസത്തേക്ക് മരവിപ്പിച്ചു.
മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, ചില ഇറാനിയൻ സന്ദർശക വിസ ഉടമകൾ ഓസ്ട്രേലിയയിലേക്ക് മടങ്ങുന്നത് തടയാൻ അൽബനീസ് സർക്കാർ തീരുമാനിച്ചു. ഇന്ന് മുതൽ (വ്യാഴാഴ്ച) ഇറാനിയൻ പൗരന്മാരുടെ വിസിറ്റർ വിസ (സബ്ക്ലാസ് 600) വ്യക്തികൾക്ക് നിലവിൽ വിദേശത്താണെങ്കിൽ വീണ്ടും ഓസ്ട്രേലിയയിലേക്ക് പ്രവേശിക്കാൻ…
യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാക്കി ഓസ്ട്രേലിയ.
എട്ട് വർഷത്തെ നിരന്തര ചർച്ചകൾക്കൊടുവിൽ, ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ യൂറോപ്യൻ യൂണിയനുമായി ഓസ്ട്രേലിയസ്വതന്ത്ര വ്യാപാരകരാർ യാഥാർഥ്യമായി. ഓസ്ട്രേലിയ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാകുന്നതോടെ ഓസ്ട്രേലിയയ്ക്കും യൂറോപ്യൻ യൂണിയനും ഇടയിലുള്ള വ്യാപാര, നിക്ഷേപ തടസ്സങ്ങൾ മാറും. പ്രത്യക്ഷമായിത്തന്നെ ഏകദേശം 450…
വെസ്റ്റേൺ ഓസ്ട്രേലിയയിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്
ഈ വർഷത്തെ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് വെസ്റ്റേൺ ഓസ്ട്രേലിയയിലെ വടക്കുപടിഞ്ഞാറൻ തീരത്ത് ഉടൻ എത്തുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ബ്രൂമിൽ കര തൊടുമെന്ന് പ്രതീക്ഷിക്കുന്ന നരെല്ലേ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ചുഴലിക്കാറ്റ് കഴിഞ്ഞ 20 വർഷത്തെ ചരിത്രത്തിൽ ഉണ്ടായതിനെക്കാളേറ്റവും വലുതാകാമെന്ന വിലയിരുത്തലിലാണ്.…
മെൽബണിൽ മലയാളിയുവാവ് കാറപകടത്തിൽ മരണമടഞ്ഞു.
ടിജോ ജോസ് തോമസ് (35) മെൽബണിൽവച്ച് വാഹനാപകടത്തിൽ മരണപ്പെട്ടു. മെൽബൺ മലയാളിയായ ടിജോ ജോസ് തോമസ് ഇന്ന് (ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 1.45 ഓടെ സംഭവിച്ച കാർ അപകടത്തിൽ മരണപ്പെട്ടു.ടിജോ സഞ്ചരിച്ച ചുവന്ന ടൊയോട്ട കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നെന്നും, സംഭവസ്ഥലത്തുവച്ചുതന്നെ…
വിക്ടോറിയയിൽ പഠിപ്പുമുടക്കി അധ്യാപകർ സമരം നടത്തി.
മെൽബൺ : സംസ്ഥാനത്തെ 500 ഓളം പൊതുവിദ്യാലയ സ്ഥാപനങ്ങൾ പഠനം ബഹിഷ്കരിച്ച് പതിനായിരക്കണക്കിന് അധ്യാപകർ തെരുവിലിറങ്ങി സമരം ചെയ്തതിനെതുടർന്ന് ഇന്ന് മിക്ക സ്കൂളുകളുടേയും പ്രവർത്തനം നിലച്ചു. സമരത്തിൽ പങ്കെടുത്ത അധ്യാപകർ മെൽബണിൽ മെഗാ റാലി സംഘടിപ്പിച്ചു. 13 വർഷത്തിനിടയിൽ സംസ്ഥാനത്തെ…
മെൽബണിൽ മോഷണശ്രമം കൂടുന്നു. ശനിയാഴ്ച അഞ്ചു വീടുകളിൽ മോഷണശ്രമം നടന്നു.
മെൽബൺ : രാജ്യത്ത് മോഷണം മുൻപും ഉണ്ടെങ്കിലും വീടുകൾ കുത്തി തുറന്നുള്ള മോഷണങ്ങൾ വളരെ കുറവായിരുന്നു. എന്നാൽ സമീപകാലത്തായി അതും ഏറിവരുന്നതായി റിപ്പോർട്ട്. ഈസ്റ്റ് മെൽബണിലെ വാന്റർനാ സൗത്ത് സബർബിലെ സമീപപ്രദേശത്തെ അഞ്ചു വീടുകളിലാണ് മോഷണശ്രമം നടന്നത്. ഇതിലൊരു വീട്ടിൽ നിന്നും…
NDIS തട്ടിപ്പുകൾ രാജ്യത്ത് ഏറിവരുന്നു. 8 ലക്ഷം അടിച്ചുമാറ്റിയ സംഘം ജയിലിലായി.
മെൽബൺ : ഓസ്ട്രേലിയയിലെ ഭിന്നശേഷി ഇൻഷുറൻസ് പദ്ധതിയായ NDIS പദ്ധതിയിൽ സമീപകാലത്തായി തട്ടിപ്പുകൾ ഏറി വരുന്നതായി റിപ്പോർട്ട്. മെൽബണിലെ ഒരു സ്ഥാപനത്തിന്റെ പേരിൽ 8 ലക്ഷം ഡോളർ തട്ടിയെടുത്ത സംഘത്തിലെ അഞ്ചുപേരെ കോടതി ശിക്ഷിച്ചു. സംഘത്തിലെ പ്രധാനിയെ 7 വർഷം തടവുശിക്ഷയും…
ബ്രിസ്ബനിൽ കത്തിയുമായി പ്രകോപനമുണ്ടാക്കിയ ആളെ പോലീസ് വെടിവച്ചു കൊന്നു.
ക്വീന്സ്ലാന്ഡിലെ ബ്രിസ്ബനിൽ ലോഗൻ സെൻട്രലിലെ കാർമോഡി സ്ട്രീറ്റിന് സമീപമുള്ള എവിംഗ് റോഡിൽ കത്തിയുമായി പ്രകോപനമുണ്ടാക്കിയ ആയുധധാരിയെയാണ് പോലീസ് വെടിവച്ചത്. ഇന്നലെ (ശനിയാഴ്ച) വൈകുന്നേരമായിരുന്നു സംഭവം. വെടിയേറ്റ ആളിനെ പ്രിൻസസ് അലക്സാണ്ട്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി വൈകി ഇയാളുടെ മരണം സ്ഥിരീകരിച്ചു. കത്തിയുമായി പൊതുസ്ഥലത്ത്…
സിഡ്നിയിൽ അസാധാരണമായ ഈർപ്പം; ചൂട് തുടരാൻ സാധ്യത
സിഡ്നി ∙ കഴിഞ്ഞ ദിവസങ്ങളായി സിഡ്നിയിൽ അസാധാരണമായ ഉയർന്ന ഈർപ്പവും ചൂടും അനുഭവപ്പെടുന്നതായി കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. സാധാരണയായി ശരത്കാലത്തിലേക്ക് കടക്കുമ്പോൾ ഈർപ്പം കുറയേണ്ട സമയമാണെങ്കിലും, ഇത്തവണ വായുവിലെ ഈർപ്പനിരക്ക് സാധാരണയേക്കാൾ കൂടുതലാണ്. Australian Bureau of Meteorology (BOM) വ്യക്തമാക്കുന്നതു…
കാറ്റിൽ നിന്നുള്ള ഊർജ്ജത്തിൻ്റെ ഉപയോഗം
ലോകം സുസ്ഥിര ഊർജ്ജ പരിഹാരങ്ങൾ തേടുമ്പോൾ, കാറ്റാടി ഊർജ്ജം ഒരു പ്രധാന ഘടകമായി വേറിട്ടുനിൽക്കുന്നു. ടർബൈൻ സാങ്കേതികവിദ്യയിലെ പുരോഗതി മുതൽ ഓഫ്ഷോർ കാറ്റാടിപ്പാടങ്ങളുടെ വികസനം വരെയുള്ള കാറ്റാടി ഊർജ്ജം ഉപയോഗപ്പെടുത്തുന്നതിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ ഈ പോസ്റ്റ് പരിശോധിക്കുന്നു. ശുദ്ധവും പരിസ്ഥിതി…
വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.












